mob attack

തൃണമൂൽ നേതാവിന്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടാക്രമണം: അപമാനഭാരത്താൽ യുവതി ആത്മഹത്യ ചെയ്തു : നാല് പേർ അറസ്റ്റിൽ

കൊൽക്കത്ത: വിവാഹേതര ബന്ധം ആരോപിച്ച് പശ്ചിമബംഗാളിൽ ആൾക്കൂട്ടാക്രമണം നടന്നതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിലാണ് സംഭവം.യുവതിയെ പരസ്യമായി മർദിച്ച സംഭവത്തിൽ നാല് ...

മലപ്പുറത്ത് വിവിധ ഭാഷാ തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവം; 9 പേർ അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടി കീഴിശ്ശേരിയിൽ ബീഹാർ സ്വദേശി മരണപ്പെട്ട സംഭവത്ത്ിൽ 9 പേർ അറസ്റ്റിൽ.കീഴിശ്ശേരി സ്വദേശികളും വരുവള്ളി പിലാക്കൽ വീട്ടിൽ അലവിയുടെ മക്കളുമായ മുഹമ്മദ് അഫ്‌സൽ, ഫാസിൽ , ...

ഡിഎംകെ കൗൺസിലർ വന്നത് വാളും കൊണ്ട്; അച്ഛനേയും വാൾ കൊണ്ട് വെട്ടിയെന്ന് കൊല്ലപ്പെട്ട സൈനികന്റെ സഹോദരൻ; ഒന്നും മിണ്ടാതെ സ്റ്റാലിൻ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ കൗൺസിലറുടെ ആക്രമണത്തിനിരയായി സൈനികൻ കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സഹോദരൻ. വാളും കയ്യിൽ പിടിച്ചാണ് ഡിഎംകെ കൗൺസിലർ ചിന്നസ്വാമി എത്തിയതെന്നും ...

മൊബൈല്‍ മോഷണമാരോപിച്ച് തിരുവനന്തപുരത്ത് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു: ആള്‍കൂട്ട ആക്രമണത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.  മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് അജീഷിനെ ...

മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികള്‍ ഐതൊടിക അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ശരീഫ്, ഏലപ്പറമ്പന്‍ ...

പാഷൻ ഫ്രൂട്ട് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലന് ക്രൂരമർദ്ദനം; പട്ടികജാതി-പട്ടികവര്‍ഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് പോലീസ്

കാസര്‍കോട് അട്ടേങ്ങാനത്ത് പാഷന്‍ ഫ്രൂട്ട് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലനെ അയല്‍വാസി ക്രൂരമായി മര്‍ദ്ദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു.ബിഎസ്എന്‍എല്‍ താല്‍ക്കാലിക ...

അടൂര്‍ ഗോപാലകൃഷ്ണും, രേവതിയും അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്: നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്, രാജ്യത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചുവെന്നും, വിഘടനവാദത്തെ പിന്തുണക്കുന്നുവെന്നും പരാതി

രാജ്യത്ത്‌  ആള്‍ക്കൂട്ട ആക്രമണം വര്‍ദ്ധിക്കുന്നുവെന്നാരോപിച്ച് രാജ്യത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തിയെന്ന പരാതിയില്‍,ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം  വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍. പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, ...

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണം;40 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്‌

കൊണ്ടൊട്ടിയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം.പതിനാലുകാരന്റെ വാക്കു കേട്ടാണ് യുവാക്കളെ 40 ഒാളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.സഫറുള്ള, റഹ്മത്തുല്ല എന്നിവരാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്.തന്നെ തട്ടിക്കൊണ്ടു പോയവര്‍ ഇവരെന്ന് കുട്ടി പറഞ്ഞതിന്  പിന്നാലെയാണ് ...

തണുത്ത ഭക്ഷണം ചൂടാക്കി നല്‍കാനാവശ്യപ്പെട്ട കാര്‍ഗില്‍ യുദ്ധഭടനെ വളഞ്ഞിട്ട് തല്ലി ഹോട്ടലുടമയും സംഘവും:ആള്‍ക്കൂട്ട ആക്രമണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ നാല് പേര്‍ അറസ്റ്റില്‍, രണ്ട് വനിതകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ കേസ്

തണുത്ത പോയ പൊറോട്ടയും കറിയും ചൂടാക്കി നൽകാൻ ആവശ്യപ്പെട്ട കാർഗിൽ യുദ്ധഭടനെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചുവെന്ന് പരാതി. നടുറോഡിലിട്ട് ചവിട്ടുകയും  തൊഴിക്കുകയും പാൽട്രേ കൊണ്ട് തലയ്ക്കടിയ്ക്കുകയും  ...

പൊന്നാനിയിൽ ആൾക്കൂട്ട മർദ്ദനം: പതിനാലുകാരനെ മർദ്ദിച്ചു

പൊന്നാനിയില്‍ പതിനാലുകാരനെ അഞ്ചംഗസംഘം മര്‍ദ്ദിച്ച് അവശനാക്കി. കുട്ടിയെ വിവസ്ത്രനാക്കി മോഷണം കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. പരാതി നല്‍കാന്‍ ...

കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്തു : ബിജെപി ബൂത്ത്‌ ഏജന്റിനെ സിപിഎം എം.എല്‍.എയുടെ മകന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതായി പരാതി

കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബിജെപി ബൂത്ത്‌ ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചതായി ആരോപണം. കാസര്‍ഗോഡ്‌ ഉദുമ നിയോജക മണ്ഡലത്തിലെ 132 ആം ബൂത്തായ കൂട്ടക്കനി സ്കൂളിലെ ...

മെല്‍ബണില്‍ നിശാക്ലബിന് പുറത്ത് വെടിവയ്പ്പ് : നാല് പേര്‍ക്ക് പരിക്കേറ്റു

മെല്‍ബണിലെ നിശാക്ലബിനു പുറത്തുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മെല്‍ബണിലെ പ്രഹ്രാനിലെ നിശാക്ലബിന് പുറത്ത് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍ മോട്ടോര്‍ ...

കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.എസ്.പി നേതാവിനെ അടിച്ചുക്കൊലപ്പെടുത്തി

മധ്യപ്രദേശില്‍ ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി . ദേവേന്ദ്ര ചൗരസ്യ യെന്ന മുന്‍ ബി.എസ്.പി നേതാവാണ്‌ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ...

പാലച്ചുവട് ആള്‍കൂട്ട കൊലപാതകം:മുഖ്യപ്രതി അടക്കം 6 പേര്‍ പിടിയില്‍

പാലച്ചുവട് യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ മുഖ്യ പ്രതി അടക്കം ആറ് പേര്‍ പിടിയിലായി.മുഖ്യപ്രതിയായ അസീസ്,അസീസിന്റെ മകന്‍ അനീസ് എന്നിവരാണ് പൊലീസ് പിടിയിലായത്.സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.ഇവരുടെ ...

കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം: അനാശാസ്യമോരോപിച്ച് യുവാവിനെ തല്ലിക്കൊന്നുവെന്ന് സ്ഥിരീകരിച്ച് പോലിസ്

കൊച്ചിയില്‍ പാലച്ചുവടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം ആള്‍കൂട്ട കൊലപാതകമാണെന്ന് പൊലീസ് നിഗമനം.സംഭവുമായി ബന്ധപ്പെട്ട് 13 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.അതില്‍ 4 ...

റോഡിലെ വെള്ളക്കെട്ടില്‍ വിവാഹസംഘത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം: ഏഴ് പേര്‍ അറസ്റ്റില്‍

പാലാ-പൊന്‍കുന്നം റോഡിലിലെ വെള്ളക്കെട്ടിലൂടെ എത്തിയ വിവാഹസംഘത്തെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ ഏഴു പേരെ പൊലീസ് അറ്സ്റ്റ് ചെയ്തു. കടയം സ്വദേശികളായ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ...

കോട്ടയത്ത് നടുറോഡിലെ വെള്ളക്കെട്ടിലൂടെ യാത്രചെയ്ത കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം, വീഡിയൊ പ്രചരിച്ചതോടെ അന്വേഷണമാരംഭിച്ച് പോലിസ്-വീഡിയൊ

കോട്ടയത്ത് വെള്ളക്കെട്ടിലൂടെ കാറില്‍ സഞ്ചിച്ചിരുന്ന കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന് പരാതി. സ്ത്രീകള്‍ക്കൊപ്പം കല്യാണത്തിന് പോയി മടങ്ങും വഴി തൃശ്ശൂര്‍ സ്വദേശിയ്ക്കും കുടുംബത്തിനും നേരെയാണ് ആള്‍ക്കൂട്ടം ആക്രമണം ...

കേരളത്തില്‍ ആള്‍ക്കൂട്ട ഭീകരത വീണ്ടും : പൊന്നാനിയില്‍ വൃദ്ധനെ നഗ്നനാക്കി മര്‍ദ്ദിച്ചു

പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ഭിക്ഷാടനത്തിനെത്തിയ വൃദ്ധനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു. മലപ്പുറം പൊന്നാനിയിലാണ് വീണ്ടും സമൂഹ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. ആന്ധ്രാപ്രദേശില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist