ഇന്ത്യയിലെ യുവതി യുവാക്കളില്‍ ഭൂരിപക്ഷവും മോദിയെ പിന്തുണക്കുന്നുവെന്ന് ദി ഹിന്ദു പത്രം നടത്തിയ പോസ്റ്റ് പോള്‍ സര്‍വ്വേ. 8 മുതല്‍ 22 വയസ് വരെ പ്രായമുള്ളവരില്‍ 41 ശതമാനം പേരും മോദിയെ പിന്തുണക്കുന്നുവെന്ന് സിഎസ്ഡിഎസ്-ലോകനീതി പോസ്റ്റ് പോള്‍ സര്‍വ്വേ വ്യക്തമാക്കുന്നു. ഈ പ്രായക്കാരില്‍ വെറും 20 ശതമാനം പേര് മാത്രമാണ് കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്.മറ്റുള്ള പാര്‍ട്ടികള്‍ക്കുള്ള പിന്തുണ 28 ശതമാനമാണ്.
23 മുതല്‍ 27 വരെ പ്രായമുള്ളവരില്‍ 40 ശതമാനം പേര് ബിജെപിയെ പിന്തുണക്കുമ്പോള്‍ 18 ശതമാനം മാത്രമാണ് കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്. 29 ശതമാനം പേര് മറ്റുള്ള പാര്‍ട്ടികളെ പിന്തുണക്കുന്നു. 28മുതല്‍ 35 വയസ്സ് പ്രായമുള്ളവരില്‍ 39 ശതമാനം പേര് ബിജെപി സഖ്യത്തിനൊപ്പമാണ്. 19 ശതമാനം പേര് കോണ്‍ഗ്രസിനെയും, 29 ശതമാനം പേര് മറ്റുള്ള പാര്‍ട്ടികളെയും പിന്തുണക്കുന്നു.
സര്‍വ്വേയിലെ മറ്റ് വിലയിരുത്തലുകള്‍
Discussion about this post