സുഷമാ സ്വരാജ് അടുത്ത ആന്ധ്ര പ്രദേശ് ഗവര്‍ണറായേക്കും . ആന്ധ്രാപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റ സുഷമാ സ്വരാജിന് അഭിനന്ദനമറിയിച്ച് ബി.ജെ.പി നേതാവ് ഹര്‍ഷ വര്‍ദ്ദന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഒദ്യോഗികമായ പ്രസ്താവനകള്‍ ഒന്നും വന്നിട്ടില്ല.
നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന ഒന്നുമില്ലാത്തതിനാല്‍ ഹര്‍ഷവര്‍ദ്ദന് പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമാ സ്വരാജ് ജിയ്ക്ക് അഭിനന്ദനം എന്നായിരുന്നു് ഹര്‍ഷ വര്‍ദ്ദന്‍ ട്വീറ്റ് ചെയ്തത്.ഹിന്ദിയില്‍ ആയിരുന്നു ട്വീറ്റ് വര്‍ദ്ദന്‍ ട്വീറ്റ് ചെയ്തു.
Discussion about this post