കൊടി നാട്ടുന്നതുമായി ബന്ധപ്പെട്ട് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍ക്കോണത്ത് ആണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കറ്റു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post