സിപിഎമ്മിനും – കോണ്‍ഗ്രസിനും തിരിച്ചടി; പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു
കോഴിക്കോട്: സിപിഎമ്മിനും - കോണ്‍ഗ്രസിനും തിരിച്ചടിയായി പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ തിരുത്തിയാട് വാര്‍ഡില്‍ നിന്ന് സിപിഎം പ്രവര്‍ത്തകരായ വിശ്വനാഥന്‍, ...