ഡല്‍ഹി: ഐ.പി.എല്‍ മുന്‍ ചെയര്മാന് ലളിത് മോഡിക്കെതിരെ രാഷ്ട്രപതി ഭവന് പരാതി നല്കി. ജൂണ്‍ 23 ന് നടത്തിയ ട്വിറ്റര്‍ പോസ്റ്റില്‍ മോഡി രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളിനെതിരെ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് പരാതി.
ഒമിതാ പോളും ഹവാലാ ഇടപാടുകാരന് വിവേക് നാഗ്പാലും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലായിരുന്നു മോഡിയുടെ ട്വീറ്റ്. ട്വീറ്റിന്റെ പകര്‍പ്പ് സഹിതമാണ് പരാതി.
Discussion about this post