lalit modi

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കെതിരായ പരാമർശം; സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ലളിത് മോഡി മാപ്പ് പറഞ്ഞു; ലളിത് മോഡിക്ക് വേണ്ടി ഹാജരായത് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ മാപ്പ് പറഞ്ഞ് ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോഡി. സുപ്രീം കോടതി നിർദേശത്തെ ...

‘പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത് ‘; രാഹുലിനെ യുകെയിലെ കോടതി കയറ്റും; മുന്നറിയിപ്പുമായി ലളിത് മോദി

ലണ്ടൻ; പിന്നാക്ക സമുദായത്തിനെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിമർശനവുമായി വ്യവസായിയും ഐപിഎൽ മുൻ ചെയർമാനുമായ ലളിത് കുമാർ മോദി. രാഹുൽ ഗാന്ധിയുടെ അപകീർത്തിപരമായ പരാമർശങ്ങൾക്കെതിരെ ...

കൊവിഡിനൊപ്പം ഇൻഫ്ലുവൻസയും ന്യുമോണിയയും; ലളിത് മോഡി ഗുരുതരാവസ്ഥയിൽ

മുംബൈ: ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോഡി ഗുരുതരാവസ്ഥയിൽ. കൊവിഡിനൊപ്പം ഇൻഫ്ലുവൻസയും ന്യുമോണിയയും ബാധിച്ച അദ്ദേഹം ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. രോഗശയ്യയിലായ തന്റെ ചിത്രം ലളിത് ...

ലളിത് മോദി മാള്‍ട്ടയിലുള്ളതായി റിപ്പോര്‍ട്ട്: അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ഡല്‍ഹി: മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി സ്ഥീരീകരിച്ചെന്ന് റിപ്പോര്‍ട്ട്. സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ലളിത് മോദിയ്‌ക്കെതിരെ ...

ലളിത് മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

  ഡല്‍ഹി: ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കള്ളപണം വെളുപ്പിക്കുന്നതിനായി പണമിടപാട് നടത്തിയെന്ന കേസിലാണ് വാറണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ പരാതിയിന്‍മേലാണ് ബോംബൈ ...

സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷബഹളം: സഭ ഇന്നത്തേക്ക് പിരിഞ്ഞു

ഡല്‍ഹി : ലളിത് മോദി വിഷയത്തില്‍ സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷബഹളം ശക്തമായി.അന്തരിച്ച അംഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലളിത് മോദി ...

ലളിത് മോദി വിവാദം സുഷമ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും

ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്ക് വിദേശത്തേയ്ക്കു പോകാന്‍ വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നു വിശദീകരണം നല്‍കും.സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ...

പാര്‍ട്ടിക്കതിരെയുള്ള തെറ്റായ പ്രചരണങ്ങള്‍ തടയാന്‍ ബിജെപിയുടെ മാധ്യമ സെല്‍

ലളിത് മോദി വിവാദം, വ്യാപം കുംഭകോണം തുടങ്ങിയ അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ക്കു തടയിടാന്‍ ബിജെപി മാധ്യമ സെല്ലിനു രൂപം നല്‍കി. ഇതിനു നേതൃത്വം നല്‍കാന്‍ മീഡിയ ...

ലളിത് മോദിയ്‌ക്കെതിരെ രാഷ്ട്രപതി ഭവന്‍ പരാതി നല്‍കി

ഡല്‍ഹി: ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിക്കെതിരെ രാഷ്ട്രപതി ഭവന്‍ പരാതി നല്‍കി. ജൂണ്‍ 23 ന് നടത്തിയ ട്വിറ്റര്‍ പോസ്റ്റില്‍ മോഡി രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ ...

രാഹുല്‍ ഗാന്ധി തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോദി, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. ട്വിറ്ററിലൂടെയാണ് മോദിയുടെ പുതുയ വെളിപ്പെടുത്തല്‍. ഇക്കാര്യത്തെക്കുറിച്ച് രാഹുലും റോബേര്‍ട്ട് വദ്രയും ...

കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് ദുഷ്യന്ത് സിങിന്റെ അക്കൗണ്ടിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്

കള്ളപ്പണം തെരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ലളിത് മോദി വിവാദത്തില്‍ മൗനം പാലിക്കുന്നത് കള്ളപ്പണ നിക്ഷേപം വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്റെ ...

മോദി സര്‍ക്കാരിന് രാഷ്ട്രീയ സത്യസന്ധയില്ലെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദാചാര്യ

നരേന്ദ്ര മോദിക്കു കീഴിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രീയപരമായി അസത്യസന്ധമാണെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദാചാര്യ അഭിപ്രായപ്പെട്ടു. ലളിത് മോദി വിഷയത്തില്‍ ആരോപണ വിധേയരായിരിക്കുന്ന സുഷമാ സ്വരാജിനേയും വസുന്ധര രാജെയേയും ...

സുഷമയുടെ ഭര്‍ത്താവിനെ കമ്പനി ഡയറക്ടറാക്കാന്‍ ലളിത് മോദി ക്ഷണിച്ചതിന്റെ രേഖകള്‍ പുറത്ത്, ക്ഷണം നിരസിച്ചതിനാല്‍ വിവാദത്തില്‍ കാര്യമില്ലെന്ന് ബിജെപി

ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയും കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കുടുംബവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. സുഷമയുടെ ഭര്‍ത്താവ് ...

ലളിത് മോദിയുടെ വാദങ്ങളെ തള്ളി വരുണ്‍ ഗാന്ധി

തനിക്കെതിരെ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളി ബിജെപി എംപി വരുണ്‍ ഗാന്ധി. ലളിത് മോദിയെ സഹായിക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിട്ടില്ല എന്ന് ...

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ലളിത് മോദി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി.തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ഹജരാക്കണം.മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാത്തതെന്താണ് എന്നും മോദി ചോദിച്ചു. ലണ്ടനില്‍ ഒരു ചാനലിനു ...

സുഷമാ സ്വരാജും വസുന്ധരാ രാജെയും രാജിവയ്ക്കണമെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദാചാര്യ

ലളിത് മോദി വിവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയും ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ രാജി വയ്ക്കണമെന്ന് ആര്‍എസ്എസ്  ചിന്തകന്‍ ഗോവിന്ദചാര്യ.സാധാരണ ജനങ്ങളുടെ ...

ലളിത് മോദി വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ വിദേശ കാര്യ മന്ത്രാലയം

ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്ക് യുകെയിലേയ്ക്കു പോകാന്‍ വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കാണ് മന്ത്രാലയം ...

ലണ്ടനില്‍ ലളിത് മോദിയെ കണ്ടിരുന്നില്ലെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫിസ്

ഡല്‍ഹി: ലളിത് മോദിയുമായി പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വധേരയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നു പ്രിയങ്കയുടെ ഓഫീസ് വിശദീകരണം നല്‍കി. മുന്‍ ഐപിഎല്‍ ചെയര്‍മാനുമായി പ്രിയങ്കയോ ഭര്‍ത്താവോ കൂടിക്കാഴ്ചയോ ചര്‍ച്ചകളോ ...

മോദി പിന്തുടരുന്നത് രാജ്യ ധര്‍മ്മമല്ല ‘രാജെ’ ധര്‍മ്മമാണെന്ന് കോണ്‍ഗ്രസ്

ലളിത്  മോദി വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. വസുന്ധര രാജെയേയും സുഷമ സ്വരാജിനേയും സംരക്ഷിക്കുന്ന മോദി പിന്തുടരുന്നത് രാജ്യ ധര്‍മ്മമല്ല രാജെ ധര്‍മ്മവും ...

പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ലളിത് മോദി, കൂടിക്കാഴ്ചയില്‍ നിയമപരമായി തെറ്റില്ലെന്ന് കോണ്‍ഗ്രസ്

പ്രിയങ്കാ ഗാന്ധിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്താണ് ലണ്ടനില്‍ വച്ച് പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ലളിത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist