തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിയതും വിതരണം വൈകിയത് സംബന്ധിച്ചും ഉന്നതല തല അനേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും കെ.എസ്.യു നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. ഇത് സംബന്ധിച്ച് അച്ചടിവിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതല യോഗം നാളെ ചേരും.
Discussion about this post