Tag: keralanews

കോഴിക്കോട് വന്‍തീപിടുത്തം:ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് വന്‍ തീപിടിത്തം. കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ...

കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കണം:മാക്ട ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി : നടന്‍ കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട ഹൈക്കോടതിയെ സമീപിക്കും.മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ...

വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം

തിരുവനന്തപുരം :വിജിലന്‍സിനെ സര്‍ക്കാര്‍ വിവരാവകാശനിയമത്തില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഐ.എ.എസ്സുകാര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ മറുപടി ...

മണിയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടന

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മണിയുടെ മരണം ...

കണ്ണൂരില്‍ മത്സരിക്കണമെന്ന് അബ്ദുള്ളകുട്ടി: പ്രാദേശിക നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസം

തിരുവനന്തപുരം:കണ്ണൂരില്‍ ഇത്തവണയും മത്സരിക്കണമെന്ന എ.പി.അബ്ദുള്ളകുട്ടിയുടെ ആവശ്യത്തെ ചൊല്ലി പ്രാദേശിക നേതൃത്തില്‍ അഭിപ്രായ വ്യത്യാസം.അബ്ദുള്ളകുട്ടി സംഘടനാരംഗത്ത് സജീവമാകണമെന്ന നിലപാടിലാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം. ഇക്കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം അവര്‍ ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍വ്വകലാശാലയിലേക്കുള്ള നിയമനത്തിന് കോടതി സ്‌റ്റേ

കൊച്ചി:സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍വ്വകലാശാലയിലേക്ക് നിയമനം നടത്താനുള്ള നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.2015ലെ സെക്രട്ടറിയേറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനുള്ള നീക്കമാണ് കോടതി ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന്‍ ഫിഗ്രേസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന്‍ ഫിഗ്രേസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കുകീഴിലെ പുത്തന്‍വേലിക്കര ...

കോണ്‍ഗ്രസ് സാധ്യതാ പട്ടിക തയ്യാറായി :ജഗദീഷും സിദ്ദിഖും പട്ടികയില്‍

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക സാധ്യതാ പട്ടിക തയ്യാറായി.സാധ്യതാ പട്ടികയില്‍ നടന്‍ ജഗദീഷും സിദ്ദിഖും ഉള്‍പ്പെടും. പത്തനാപുരത്താണ് നടന്‍ ജഗദീഷിന്റെ പേര് അരൂരില്‍ ...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമുദായ സംഘടനയില്‍ ഭാരവാഹികളായി പ്രവര്‍ത്തിക്കാം

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മത, സാമുദായിക സംഘടനകളുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കാം. വിലക്കു നീക്കിക്കൊണ്ടു സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പു സെക്രട്ടറിക്കു ...

സുധീരന്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു: ഉമ്മന്‍ചാണ്ടി.

സുധീരന്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി.സുധീരന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്റ് തീരുമാനിച്ചാല്‍ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.വിഎസ് മത്സരിച്ചാലും യുഡിഎഫിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍ക്കില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ...

മുസിരീസ് പദ്ധതി പൂര്‍ണമാകുന്നതോടെ അന്താരാഷ്ട്ര വാണിജ്യ ശക്തിയായി ഇന്ത്യ മാറണം: പ്രണബ് മുഖര്‍ജി

തൃശൂര്‍: മുസിരീസ് പൈതൃക പദ്ധതി പൂര്‍ണമാകുന്നതോടെ ഇന്ത്യ സമുദ്ര വ്യാപാര രംഗത്തെ അജയ്യ ശക്തിയാവുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.ഇന്ത്യയുടെ ടൂറിസം, പാരന്പര്യ മേഖലകളില്‍ മുസിരീസ് പദ്ധതിക്ക് നിരവധി ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം:തൃപ്പൂണിത്തുറയില്‍ പ്രതിഷേധം

കൊച്ചി:ആര്‍ എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടി ...

സിബിഐക്ക് കണ്ടെത്താനാകാത്ത ലാവ്‌ലിന്‍ കമ്പനി സര്‍ക്കാരുമായി രഹസ്യ ചര്‍ച്ച നടത്തി

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി അധികൃതര്‍ അതീവ രഹസ്യമായി സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയത് റിപ്പോര്‍ട്ട്. കനേഡിയന്‍ കമ്പനിയായ ലാവ്‌ലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ...

ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഗുരുവായൂരില്‍ ദര്‍ശനം നടത്തി

ഗുരുവായൂര്‍:ശ്രീലങ്കന്‍ പ്രധാന മന്ത്രി റെനില്‍ വിക്രമ സിംഗെ ഗുരുവായൂരില്‍ ദര്‍ശനം നടത്തി. ഇഷ്ടദേവന് കൈ നിറയെ നാണയവും സോപാനത്ത് കാണിക്കയായി കദളിക്കുലയും സമര്‍പ്പിച്ചു. തുടര്‍ന്ന് ഓട്ടുവിളക്കില്‍ നെയ് ...

ടി.പി. വധക്കേസില്‍ സാക്ഷി പറഞ്ഞ ആള്‍ക്കു നേരെ ആക്രമണം

വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ ആള്‍ക്കു നേരെ ആക്രമണം. ഒഞ്ചിയത്ത് കുന്നുമ്മക്കര പുതിയോട്ടില്‍ മീത്തല്‍ പ്രമോദാണ് ആക്രമിക്കപ്പെട്ടത്. ടി.പി. കേസില്‍ കൊലയാളികള്‍ക്ക് വഴികാണിച്ചുകൊടുത്തവര്‍ക്കെതിരെയുള്ള പ്രധാന ...

അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് സാന്ത്വനം പകര്‍ന്ന് കുമ്മനം രാജശേഖരന്‍

നെടുങ്കണ്ടം:വിമോചന യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നെടുങ്കണ്ടം ആകാശപ്പറവ അനാഥാലയം സന്ദര്‍ശിച്ചു.അനാഥാലയത്തിലെ 250 ഓളം അന്തേവാസികള്‍ക്കായി ചികിത്സാ സഹായവും കൈമാറി. അനാഥാലയത്തിന്റെ ചുമതലയുള്ള ...

അഴിമതി വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് ഡോ. ഗീവര്‍ഗീസ് കൂറിലോസ

അഴിമതി വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് ഡോ. ഗീവര്‍ഗീസ് കൂറിലോസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹാസത്തിലൂടെയാണ് സര്‍ക്കാറിനെതിരെയുള്ള തന്റെ വിമര്‍ശനം ബിഷപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതി വിധിയുടെ സാങ്കേതികത്വം പഴുതായി ...

മത മൗലിക വാദികളുടെ ആക്രമണത്തിന് ഇരയായ പ്രൊഫ ടി ജെ ജോസഫിനെ കാണാന്‍ കുമ്മനം

തൊടുപുഴ: മത മൗലിക വാദികളുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ...

ജീവന്‍ പണയം വെച്ച് പെണ്‍കുട്ടിയ രക്ഷിച്ചു, ഇതാണ് കേരള പോലിസിന്റെ യഥാര്‍ത്ഥ മുഖമെന്ന് ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: കേരളപോലീസിനെ അഭിനന്ദിച്ച് ഡിജിപിയുടെ ഫോസ്ബുക്ക് പോസ്റ്റ്.കരമനയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ എ.എസ്.ഐ സജീഷ് കുമാറിനെ അഭിനന്ദിച്ചായിരുന്നു ഡിജിപിയുടെ ...

മുഖ്യമന്ത്രിയെ ഉടന്‍ പുറത്താക്കണം: കുമ്മനം രാജശേഖരന്‍

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.യുഡിഎഫ് മന്ത്രി സഭയിലെ ഒന്നിന് പിറകേ ഒന്നായി മന്ത്രിമാര്‍ രാജിവെച്ച് കൊണ്ടിരിക്കുകയാണ് അതിനു ...

Page 1 of 6 1 2 6

Latest News