Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മൻ കി ബാത്ത് പരിപാടി കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ബി.ജെ.പി

by Brave India Desk
Jun 28, 2019, 10:28 am IST
in India
Share on FacebookTweetWhatsAppTelegram

 

ലോക്‌സഭ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ബി.ജെ.പി പുതിയ പദ്ധതിയുമായി വരുന്നു.
പ്രധാന മന്ത്രിയുടെ നരേന്ദ്രമോദിയുടെ റേഡിയോ പരിപാടി മൻ കി ബാത്ത് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് ആസൂത്രണം ചെയ്യുന്നത്. മൻ കി ബാത്ത് ജൂൺ 30 ന് രാവിലെ 11 മണിക്ക് നടത്തും.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഓരോ മാസവും നിരവധി ആളുകളാണ് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേൾക്കുന്നുണ്ട്. റേഡിയോയ്ക്ക് ഒപ്പം ബിഗ് സ്‌ക്രീനിലേക്ക് കൂടി എത്തിച്ചാൽ കൂടുതൽ ആളുകളെ ആകർഷിക്കാനാകുമെന്നാണ് പാർട്ടിയുടെ നിഗമനം. ജനങ്ങളും പാർട്ടി പ്രവർത്തകർക്കൊപ്പം മൻ കി ബാത്ത് പരിപാടി കേൾക്കാൻ നിരവധി ബി.ജെ.പി നേതാക്കൾ പദ്ധതിയിടുന്നുണ്ട്.

മൻ കി ബാത്ത് ബി.ജെ.പി പാർട്ടിയുടെ വാർഷിക പരിപാടിയാണ് ഞങ്ങളുടെ ദേശീയ പ്രസിഡന്റ് അമിത്ഷായുടെ നിർദ്ദേശ പ്രകാരം ഈ പരിപാടി എല്ലാ ബൂത്തുകളിലും മികച്ച രീതിയിൽ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു.

ഇത്തവണ ജനങ്ങളുടെ ഉൾക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുക. ജനങ്ങളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച വിഷയങ്ങളും ചിന്തകളും എല്ലാവരിൽ നിന്നും അദ്ദേഹം ചോദിച്ച് അറിഞ്ഞിട്ടുണ്ട്.ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോ
യായി ഫിബ്രവരി 24 ആണ് മൻ കി ബാത്ത് അവസാനമായി നടത്തിയത്.

Tags: man ki bath
Share95TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies