മൻ കി ബാത്ത് @100; പ്രതിമാസ റേഡിയോ പരിപാടിയെ പ്രകീർത്തിച്ച് ആമിർ ഖാൻ; ജനങ്ങളുമായി സംവദിക്കാനുള്ള ഉത്തമ മാതൃകയെന്നും പ്രതികരണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് ആശയവിനിമയ രംഗത്ത് നിർണായക സ്ഥാനമുണ്ടെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. സമൂഹത്തിൽ നമ്മെ ...