Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ വിഹിതം പറ്റുന്നു; ബംഗാളിലെ തെരുവുകളില്‍ പ്രതിഷേധം ശക്തം,ഉറക്കം നഷ്ടപ്പെട്ട് മമത

by Brave India Desk
Jun 30, 2019, 08:18 am IST
in India
Share on FacebookTweetWhatsAppTelegram

 

സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ വിഹിതം പററുന്ന എന്ന ആരോപമം ബംഗാളില്‍ ശക്തമാകുന്നു.’ കട്ട് മണി’ എന്ന പേരില്‍ പാര്‍ട്ടി ഫണ്ടിലേക്കെന്നു പറഞ്ഞാണ് പ്രവര്‍ത്തകര്‍ സാധാരണക്കാരില്‍ നിന്ന് വ്യാപകമായി പണം പിരിക്കുന്നത്. ഇതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തികഴിഞ്ഞു. പ്രതിഷേധം ശക്തമായതോടെ ചില പ്രദേശിക നേതാക്കള്‍ പിരിച്ച തുക ആളുകള്‍ക്ക് മടക്കി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഗുണഭോക്താക്കളില്‍ നിന്ന് പണം തട്ടുന്നതിനെതിരെ ബംഗാളിലുടനീളം 40 ല്‍ പരം പ്രതിഷേധങ്ങള്‍ നടന്നു കഴിഞ്ഞു. ജനരോഷം ഭയന്ന് ബീര്‍ഭൂം ജില്ലയിലെ ചത്രയില്‍ ത്രിലോചന്‍ മുഖര്‍ജി എന്ന പ്രാദേശിക നേതാവ് 140 പേര്‍ക്കായി 2.7 ലക്ഷം രൂപ മടക്കി നല്‍കി.

അതേ സമയം കോടിക്കണക്കിനു രൂപ ഈ രീതിയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ പിരിച്ചെടുത്തതായാണ് ബിജെപി ആരോപികുന്നത്. സംസ്ഥാനത്തെ 63,000 പഞ്ചായത്ത് അംഗങ്ങളില്‍ 10,000 പേരും 1 ലക്ഷം തൃണമൂല്‍ പാര്‍ട്ടി അംഗങ്ങളില്‍ 10,000 പേരും മാത്രമേ കമ്മിഷന്‍ പറ്റിയുള്ളൂ എന്നു കരുതിയാലും 200 കോടിയെങ്കിലും തട്ടിച്ചുവെന്നു കരുതേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബിശ്വിപ്രിയ ചൗധരി വ്യക്തമാക്കി .

പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരായ പുതിയ ആരോപണം നേരിടാനാവാതെ കുഴങ്ങുകയാണ് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതില്‍ മമതാ ബാനര്‍ജി കടുത്ത നിരാശയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Tags: mamatha banerjee
Share220TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies