mamatha banerjee

ആ വാതിൽ അങ്ങ് അടച്ചിട്ടേക്ക്; ബംഗ്ലാദേശ് ജനതയെ ക്ഷണിച്ച മമത ബാനർജിക്ക് ചുട്ട മറുപടിയുമായി ബംഗ്ലാദേശ്

ധാക്ക : ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ ഇരയായവർക്ക് അഭയം നൽകാൻ തയ്യാറാണെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിലെ നിസ്സഹായരായ ജനതയെ സ്വീകരിക്കും ...

മമത ബാനർജിക്ക് ഗുരുതരമായി പരിക്കേറ്റു; ചിത്രങ്ങൾ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്. തലയ്ക്ക് പരിക്കേറ്റ മമതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. ഇതോടൊപ്പം പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന ...

സന്ദേശ്ഖാലി അതിക്രമം; മമത ബാനർജി രാജി വയ്ക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; പ്രദേശം സന്ദർശിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. മമത ബാനർജി രാജി വയ്ക്കണമെന്ന് രേഖ ശർമ ...

അമിതാഭ് ബച്ചൻ എനിക്ക് ഭാരത് രത്‌നയാണ്; മമത ബാനർജി

മുംബൈ : രക്ഷാബന്ധനോടനുബന്ധിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന് രാഖി കെട്ടിക്കൊടുത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിതാഭ് ബച്ചൻ തനിക്ക് ഭാരത് രത്‌നയാണെന്ന് മമത പറഞ്ഞു. ...

ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

പശ്ചിമ ബംഗാൾ: സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനിടെ ഉണ്ടായ വ്യാപക അക്രമങ്ങളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ...

രാഹുലും സോണിയയും പ്രിയങ്കയും വിദേശത്ത്; ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യയോഗം മാറ്റിവെച്ചു; പ്രതിപക്ഷ നേതൃത്വം നിതീഷ് ഏറ്റെടുക്കുന്നതിലും കോൺഗ്രസിന് അതൃപ്തി

ന്യൂഡൽഹി ;  ബിജെപിക്കെതിരായ നീക്കങ്ങൾ ലക്ഷ്യമിട്ട്  പ്രതിപക്ഷ പാർട്ടികൾ നടത്താനിരുന്ന യോഗം മാറ്റിവെച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് യോഗത്തിനു മുൻകയ്യെടുക്കുന്നത്. വിദേശത്തുള്ള  രാഹുൽ ഗാന്ധിയ്ക്ക് ...

വികാരങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാവില്ല; കേരള സ്റ്റോറിയുടെ വിലക്ക് പിൻവലിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ദ കേരള സ്റ്റോറി എന്ന ചിത്രത്തന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സുപ്രീം കോടതി. സിനിമയ്ക്ക് പശ്ചിമ ബംഗാളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് സുപ്രീം കോടതി നീക്കിയത്. ...

മമത ബാനർജി ഐഎസ്‌ അനുഭാവിയോ ? കേരള സ്‌റ്റോറി നിരോധിച്ചതിൽ പ്രതികരിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ദ കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മുഖ്യമന്ത്രി മമത ബാനർജി ഐഎസ്‌ഐഎസ് ഭീകര സംഘടനാ അനുഭാവിയാണോ ...

ബം​ഗാളിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന്; അഭിഷേകിനെ മുഖ്യമന്ത്രിയാക്കാമെന്നത് മമതയുടെ വെറും സ്വപ്നമെന്ന് അമിത് ഷാ

ന്യൂഡൽഹി : അടുത്ത തവണ ബം​ഗാളിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക് സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ ...

‘മുസ്ലിംങ്ങളെ സംരക്ഷിക്കണം, അവർക്ക് നേരെ ആക്രമണം ഉണ്ടാവരുത്’; ആഹ്വാനവുമായി മമത ബാനർജി

കൊൽക്കത്ത: മുസ്ലീംങ്ങളെ സംരക്ഷിക്കാൻ ആഹ്വാനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പശ്ചിമ ബംഗാളിൽ വർഗീയ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹനുമാൻ ജയന്തി ദിനത്തിൽ വീണ്ടും ...

കള്ളപ്പണം വെളുപ്പിക്കൽ : മമതയുടെ സഹോദരൻറെ ഭാര്യ കജാരി ബാനർജിയെ ഇഡി ചോദ്യം ചെയ്യും

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻറെ ഭാര്യയും കൊൽക്കത്ത മുനിസിപ്പൽ കൗൺസിലറുമായ കജാരി ബാനർജിക്ക് ഇഡി നോട്ടീസ്. സാമ്പത്തിക അഴിമതി കേസിൽ ചോദ്യം ചെയ്യാനായി ഹാജരാവണമെന്ന് ...

നുഴഞ്ഞ് കയറ്റക്കാരെ പിന്തുണച്ചുള്ള ആ പ്രസ്താവന മമതയെ തിരിഞ്ഞ് കൊത്തും : ആയുധമൊരുക്കി ബിജെപി, അമരത്ത് അമിത് ഷാ

പശ്ചിമ ബംഗാളിൽ ബിജെപി- തൃണമൂൽ കോൺഗ്രസ് പോര് മുറുകുന്നു. 2019-ൽ രണ്ടാംവട്ടം കേന്ദ്ര ഭരണത്തിന് നിയോഗിക്കപ്പെട്ട ശേഷം ബിജെപി നേരിടുന്ന ഏറ്റവും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും പശ്ചിമബംഗാളിലേത്. ദേശീയത ...

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ വിഹിതം പറ്റുന്നു; ബംഗാളിലെ തെരുവുകളില്‍ പ്രതിഷേധം ശക്തം,ഉറക്കം നഷ്ടപ്പെട്ട് മമത

  സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ വിഹിതം പററുന്ന എന്ന ആരോപമം ബംഗാളില്‍ ശക്തമാകുന്നു.' കട്ട് മണി' എന്ന പേരില്‍ പാര്‍ട്ടി ഫണ്ടിലേക്കെന്നു പറഞ്ഞാണ് ...

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും; മമത നിരുപാധികം മാപ്പ് പറയണമെന്ന് ഡോക്ടര്‍മാര്‍

തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം. ഇതൊരു അഭിമാന പ്രശ്നമായി കണക്കാക്കി രാജ്യത്തെ പ്രതിസന്ധിയിലേക്ക് തളളി വിടുകയാണ് ...

മോര്‍ഫ് ചെയ്ത മമതയുടെ മുഖം പ്രചരിപ്പിച്ച കേസ്;ബിജെപി വനിതാ നേതാവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മയ്ക്ക് സുപ്രീംകോടതി ജാമ്യം ...

അമിത് ഷായ്ക്ക് പിന്നാലെ യോഗിയെയും റാലി നടത്താന്‍ സമ്മതിക്കാതെ മമതാ സര്‍ക്കാര്‍;നാളെ ഉച്ചകഴിഞ്ഞ് നടത്താനിരിക്കുന്ന റാലിക്കും വിലക്ക്‌

അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി. ദക്ഷിണ കൊല്‍ക്കത്തയില്‍ നാളെ ഉച്ചതിരിഞ്ഞായിരുന്നു ...

തൃണമൂലിനെ വിമര്‍ശിക്കുന്ന സിനിമയുടെ പ്രദര്‍ശനം തടഞ്ഞ മമത സര്‍ക്കാരിന് പിഴ ചുമത്തി സുപ്രിം കോടതി;ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റം

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ബോബിഷയോതര്‍ ഭൂത് എന്ന സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയെന്ന കേസില്‍ മമതാ സര്‍ക്കാരിന് സുപ്രീംകോടതി 20 ലക്ഷം പിഴയിട്ടു.  പ്രദര്‍ശനം തടസ്സപ്പെടുത്തിയതിന് ബംഗാള്‍ ...

ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യത്തിനില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ്; സഖ്യചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷം

കൊല്‍ക്കത്ത ; ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യത്തിനില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപിക്കെതിരെ ഒറ്റയ്ക്കു പോരാടാനാണ് തീരുമാനമെന്നും തെരഞ്ഞെടുപ്പിനു ശേഷം സഖ്യം സംബന്ധിച്ചു ചര്‍ച്ച നടത്താമെന്നും മുതിര്‍ന്ന നേതാവും ...

കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, മമത ബാനര്‍ജിയുടെ ചൈനായാത്ര അവസാനനിമിഷം റദ്ദാക്കി

കൊല്‍ക്കത്ത: കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചൈനയിലേക്കുള്ള  സന്ദര്‍ശനം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി റദ്ദാക്കി. അവസാന നിമിഷമാണ് യാത്ര റദ്ദാക്കാന്‍  മമത തീരുമാനിച്ചത്. ചൈനയിലെ ...

ഡെങ്കിപ്പനി , പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളെ പിരിച്ചുവിടുമെന്ന് മമതാ ബാനര്‍ജി

ഡല്‍ഹി: ഡെങ്കിപ്പനി നിര്‍മാര്‍ജനം ചെയ്യാന്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളെ പിരിച്ചുവിടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനക്ഷേമത്തിന് ആവശ്യമായ ഫണ്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നുണ്ട്. എന്നിട്ടും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist