ഡൽഹി: തൊഴിലില്ലായ്മ നേരിടാൻ വൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്. നൈപുണ്യാനുസൃതമായി വിദേശ ജോലികൾക്ക് അപേക്ഷിക്കാൻ അവസരം.
സ്റ്റാർട്ടപ്പുകൾ പരിപോഷിപ്പിക്കും.
ഗ്രാമീണ മേഖലകളിലെ യുവാക്കളുടെ നൈപുണ്യ വികസനത്തിന് ‘ആസ്പയർ’ പദ്ധതി വിപുലീകരിക്കും.
സ്വയം തൊഴിൽ കണ്ടെത്താൻ വായ്പ നൽകുന്നതോടൊപ്പം മാർഗ്ഗനിർദ്ദേശങ്ങൾക്കായി ദൂരദർശനിൽ പരിപാടികൾ സംപ്രേക്ഷണം ചെയ്യും.
സാങ്കേതിക മേഖലയിലും വാണിജ്യ മേഖലയിലും കൂടുതൽ സംരഭങ്ങൾ പ്രോത്സാഹിപ്പിക്കും.
Discussion about this post