Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഹാക്കിങ് ഭീഷണി; രാജ്യത്തിന് ഡിസിജിഐയുടെ മുന്നറിയിപ്പ്

by Brave India Desk
Jul 6, 2019, 01:09 pm IST
in India
Share on FacebookTweetWhatsAppTelegram

രാജ്യത്തു മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു നേരെയും ഹാക്കിങ് ഭീഷണി. മുന്നറിയിപ്പുമായി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) രംഗത്തെത്തി. ശരീരത്തിന്റെ ഗ്ലൂക്കോസ് നില സ്വയം അപഗ്രഥിച്ച് ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ പമ്പ് ചെയ്യുന്ന ഓട്ടോമാറ്റിക് ഇന്‍സുലിന്‍ പമ്പുകളില്‍ ചിലതാണ് കടുത്ത ഹാക്കിങ് ഭീഷണി നേരിടുന്നത്. ഇതു സംബന്ധിച്ചു ജാഗ്രത പാലിക്കാനും ഡിസിജിഐ നിര്‍ദേശിച്ചു.

വയര്‍ലെസ് റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) തത്വം ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം ഉപകരണങ്ങളുടെ സോഫ്റ്റ്വെയര്‍ സാങ്കേതികമായി ഉയര്‍ന്ന അറിവുള്ളവര്‍ക്കു ഹാക്ക് ചെയ്യാന്‍ കഴിയുമെന്നാണു കണ്ടെത്തല്‍. ഇതേ തുടര്‍ന്നു ഇന്ത്യ മെഡ്‌ട്രോണിക് കമ്പനിയുടെ നാലു ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഡിസിജിഐ ആശങ്ക പറയുന്നുണ്ട്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഉപകരണം ഹാക്ക് ചെയ്താല്‍ രോഗിയുടെ ശരീരത്തിലേക്ക് ഇന്‍സുലിന്‍ പ്രവഹിക്കുന്നതു നിയന്ത്രിക്കാന്‍ ഹാക്കര്‍ക്കു സാധിക്കും. നിശ്ചിത അളവില്‍ കുറച്ചോ അളവു വളരെക്കൂട്ടിയോ ഇന്‍സുലിന്‍ രോഗിയുടെ ശരീരത്തിലെത്തുന്നതു മരണത്തിനു വരെ കാരണമാകും. ഇതോടെയാണ് ഡിസിജിഐ മുന്നറിയിപ്പു പുറത്തിറക്കിയത്.

Tags: hacking
Share29TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies