hacking

പാസ്‌വേർഡ് അക്ഷരമാല ക്രമത്തിലാണോ… എങ്കിൽ സൂക്ഷിക്കണം; പണി കിട്ടും

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് പാസ്‌വേർഡ് ഇല്ലാത്ത ഒരു കാര്യം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല. ബാങ്ക് അക്കൗണ്ട് മുതൽ ഫോൺ അക്കൗണ്ട് വരെ സകലതിനും ഇപ്പോൾ പാസ്‌വേർഡ് ...

ഭീതി പരത്തി ചൈനീസ് പ്രേതം; ഇനി ഐഫോണിലും ആന്‍ഡ്രോയിഡിലും സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ ജാഗ്രത വേണം

  ലോകരാജ്യങ്ങളിലാകെ ഭീതിപരത്തുകയാണ് ചൈനീസ് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നു ആരോപിക്കപ്പെടുന്ന സാള്‍ട് ടൈഫൂണ്‍ അഥവാ ഗോസ്റ്റ് എംപറര്‍ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യുഎസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളില്‍ ...

വാട്‌സ്ആപ്പ് ഹാക്കിംഗ് വ്യാപകം, തട്ടിപ്പ് ഇങ്ങനെ

  പരിചിതമായ നമ്പറുകളില്‍ നിന്ന് വിളിച്ച് ഒടിപി നമ്പര്‍ ചോദിച്ച് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന രീതി വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് വ്യാപകമായി ഇതുപോലെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ...

ആൻഡ്രോയിഡ് ഫോണാണോ കയ്യിൽ? പുതിയ ഭീഷണി; ടോക്‌സിക് പാണ്ട പ്രശ്‌നമാകുമ്പോൾ….!!!

ബാങ്ക് അക്കൗണ്ടുകളെ ലക്ഷ്യമിട്ടുള്ള പുതിയ മാൽവയർ കണ്ടെത്തിയതായി സൈബർ സുരക്ഷാ വിദഗ്ധർ. ടോക്‌സിക് പാണ്ട എന്നാണ് പുതുതായി ഭീഷണി ഉയർത്തിയ പാണ്ടയ്ക്ക് നൽകിയിരിക്കുന്ന പേര്. മൊബൈൽ ആപ്പുകൾ ...

സൂക്ഷിക്കുക, ലിങ്കുകളിൽ ക്ലിക്ക് പോലും ചെയ്യരുത്;ഇന്ത്യയിൽ പാകിസ്താൻ ഹാക്കിംഗ് സംഘത്തിന്റെ സൈബർ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലെ കമ്പ്യൂട്ടർ ഉപയോക്താക്കളെ പാകിസ്താൻ കേന്ദ്രീകൃത ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാൽവെയർ ആക്രമമം അഴിച്ചുവിടാൻ സാധ്യതയെന്നാണ് സൈബർ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്റിന്റെ മുന്നറിയിപ്പിൽ ...

ഫോണിൽ ഈ ലക്ഷണങ്ങളുണ്ടോ? എന്നാൽ ഉറപ്പിച്ചോ ഹാക്ക് ചെയ്യപ്പെട്ടു; കോഡ് വച്ച് കണ്ടുപിടിക്കാം

ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മൊബൈൽ ഫോണുകൾ. ഫോണുകൾ സ്മാർട്ട് ആയതോടെ നമ്മുടെ ജീവിതവും സ്മാർട്ട് ആയി. വിനോദത്തിനും വിജ്ഞാനത്തിനും ഉപരി ഇന്ന് പണം അയക്കാൻ വരെ ...

പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുട്ടന്‍പണി, ചെയ്യേണ്ടതിങ്ങനെ

  സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് കനത്ത സുരക്ഷ തന്നെ ആവശ്യമാണ്. അല്ലാതെ അലസമായിട്ട് ഇടുന്ന പാസ്വേഡുകളും ഹാക്കര്‍മാരെ സഹായിക്കുന്ന ഒരു ഘടകമാണെന്നോര്‍ക്കുക. ...

വാട്‌സാപ്പ് റാഞ്ചാന്‍ കഴുകന്‍ കണ്ണുകളുമായി അവര്‍; നിങ്ങള്‍ ചെയ്യേണ്ടത്

  ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഹാക്കിങ്ങ് വ്യാപകമാവുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ഭീതിയിലാണ്. എന്താണ് വാട്‌സാപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വാട്‌സാപ്പ് ഹാക്കിംഗില്‍ ...

ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിംഗ്; 999 കോടി പാസ്‌വേഡുകൾ ചോർത്തിയെന്ന് ഹാക്കർ; കനത്ത ആശങ്ക

വാഷിംഗ്ടൺ: 999 വ്യത്യസ്തമായ പാസ്‌വേഡുകൾ ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ രംഗത്ത്. 'ഒബാമകെയർ എന്ന ഹാക്കറാണ് ആശങ്കയുയർത്തുന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. 'റോക്ക്‌യൂ2024' എന്ന ഡാറ്റാബേസിലൂടെയാണ് ഹാക്കർ പാസ്‌വേഡുകൾ ...

ഫേസ്ബുക്കും യൂട്യൂബും ഹാക്ക് ചെയ്തു; റെവന്യൂ വകുപ്പിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാന റെവന്യൂ വകുപ്പിന്റെ സാമൂഹ്യ മാദ്ധ്യമ വിഭാഗമായ റെവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഈ മാസം അഞ്ചിനാണ് ഫേസ്ബുക്ക് അക്കൗണ്ട് ...

ഒടുവിൽ മൗനം വെടിഞ്ഞ് ബോട്ട്; ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയത് ഗൗരവതരമെന്ന് കമ്പനി

ന്യൂഡൽഹി: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ചോർത്തിയ സംഭവത്തിൽ പ്രതികരിച്ച് ബോട്ട്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരത്തിന്റെ ...

ഈ 10 ആപ്പുകൾ നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും അതിവേഗം നീക്കം ചെയ്യുക; ഇല്ലെങ്കിൽ നിങ്ങളുടെ ഫേസ്ബുക്ക്/ ബാങ്കിംഗ് വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം

ആൻഡ്രോയ്ഡ് ഫോണുകളിൽ ട്രോജൻ വൈറസ് ആക്രമണമുണ്ടായേക്കാമെന്ന് സൈബർ സുരക്ഷാ സേവന ദാതാക്കളായ ഡോക്ടർ വെബ് മുന്നറിയിപ്പ് നൽകുന്നു. അമ്പത് ലക്ഷത്തോളം പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ഈ ...

ഇന്ത്യൻ സർക്കാരിന്റെ നെറ്റ്‌വർക്കുകളടക്കം ഹാക്ക് ചെയ്തു : അഞ്ച് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്ത് അമേരിക്ക

  വാഷിംഗ്ടൺ : ഇന്ത്യൻ സർക്കാരിന്റെ നെറ്റ്‌വർക്കുകളടക്കം അമേരിക്കയിലെയും വിദേശത്തെയും നൂറിലധികം കമ്പനികളുടെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്ത് അമേരിക്ക. ഇവർ കമ്പനികളുടെ ...

“കോവിഡ് വാക്സിന്റെ ഗവേഷണം ചൈന ചോർത്താൻ ശ്രമിക്കുന്നു” : ചൈനയ്‌ക്കെതിരെ ഗുരുതരാരോപണവുമായി വീണ്ടും അമേരിക്ക

വാഷിംഗ്ടൺ ഡിസി : കൊറോണക്കുള്ള വാക്സിൻ ഗവേഷണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ മുഖാന്തിരം ചൈനീസ് ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കൻ.അമേരിക്കയിലുള്ള ചൈനീസ് വിദ്യാർത്ഥികളെയും, ഗവേഷകരെയുമാണ് ചൈനീസ് ...

ഹാക്കിങ് ;ചില വെബ്‌സൈറ്റുകള്‍ വഴി ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണിയെന്ന് ഗൂഗിള്‍

ഹാക്ക് ചെയ്യപ്പെട്ട ചില വെബ്‌സൈറ്റുകള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണി ഉയര്‍ത്തുന്നതായി ഗൂഗിളിന്റെ സുരക്ഷാ ഗവേഷകര്‍. ഐഫോണിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വെബ്‌സൈറ്റുകള്‍ ഹാക്കിങിന് വഴിയൊരുക്കുന്നത്. ആപ്പിള്‍ ...

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഹാക്കിങ് ഭീഷണി; രാജ്യത്തിന് ഡിസിജിഐയുടെ മുന്നറിയിപ്പ്

രാജ്യത്തു മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു നേരെയും ഹാക്കിങ് ഭീഷണി. മുന്നറിയിപ്പുമായി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) രംഗത്തെത്തി. ശരീരത്തിന്റെ ഗ്ലൂക്കോസ് നില സ്വയം അപഗ്രഥിച്ച് ശരീരത്തിന് ...

ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് ഹാക്കിംഗ് ഭീഷണി , മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

ഇ-മെയില്‍ അക്കൗണ്ടുകളെ ബാധിക്കാന്‍ സാധ്യതയുള്ള ഹാക്കിംഗ് ഭീഷണി സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ് . ശനിയാഴ്ച ഇ-മെയില്‍ വഴിയാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ് എത്തിയത്. ഹാക്കിംഗ് നടന്നു ...

ലോകവ്യാപകമായി സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ഇറാന്‍ കേന്ദ്രീകരിച്ചാണ് ഹാക്കര്‍ സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സൂചന

പാരീസ്: ലോകവ്യാപകമായി വലിയൊരു സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ശൃംഖലയുടെ അടിസ്ഥാന സംവിധാനങ്ങളെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ളതാകും ഈ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ . സൈബര്‍ സുരക്ഷാ മേഖലയിലെ ...

ജര്‍മനിയില്‍ വന്‍ സൈബറാക്രമണം ; ആംഗലേ മെര്‍ക്കല്‍ അടക്കമുള്ളവരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു

ജര്‍മനിയില്‍ വന്‍ സൈബറാക്രമണം . രാഷ്ട്രീയ പ്രമുഖരെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തില്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കലുള്‍പ്പടെയുള്ള രാഷ്ട്രീയപ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ന്നതായി സര്‍ക്കാര്‍ വെളിപ്പെടുത്തി . നേതാക്കളുടെ മേല്‍വിലാസം , ...

പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നിരഞ്ജന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ ഹാക്കര്‍മാര്‍

ബെംഗളൂരു: പത്താന്‍കോട്ടില്‍ വീരമൃത്യുവരിച്ച മലയാളിയായ ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് ആദരവ് പ്രകടിപ്പിച്ച് പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍  കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ ബ്ലാക്ക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist