അമർനാഥ് തീർത്ഥാടകർക്ക് റോഡപകടത്തിൽ പരിക്കേറ്റു.അനന്ത്‌നാഗിൽ ഉണ്ടായ റോഡപകടത്തിൽ 13 ഓളം തീർത്ഥാടകർക്ക് പരിക്ക് പറ്റി.
തീർത്ഥാടകരുമായി പോയ രണ്ടു ബസുകൾ സമാന്തരമായി കടന്നു പോകുമ്പോൾ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. പരിക്കറ്റവരെ തൊട്ടടുത്ത ആസപത്രികളിൽ ചികിത്സ നൽകിയെന്ന് പൊലീസ് അറിയിച്ചു. ആർക്കും ഗുരുതരമായ പരിക്കുകളില്ല.
Discussion about this post