‘അമർനാഥ് തീർത്ഥാടന പാതയിൽ സുരക്ഷാ വീഴ്ച?; പോലീസ് ബാരിക്കേഡ് തകർത്ത് സ്കോർപിയോ കുതിച്ചു, വെടിവെച്ച് സേന!’: ജാഗ്രതാ നിർദ്ദേശം!
അമർനാഥ് തീർത്ഥാടന പാതയായ ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ പോലീസിന്റെ ബാരിക്കേഡ് തകർത്ത് സംശയാസ്പദമായ രീതിയിൽ കാർ പാഞ്ഞുപോയത് വൻ സുരക്ഷാ ആശങ്കയ്ക്ക് വഴിവെച്ചു. വെള്ളിയാഴ്ച ...
















