ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. സെമിയിൽ ലോക മൂന്നാം നമ്പർ താരമായ ചൈനയുടെ ചെങ് യൂ ഫെയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്.. സ്കോർ : 21-19, 21-10
ജപ്പാന്റെ നൊസോമി ഒകുഹാരയെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ സെമി പ്രവേശനം. സ്കോര്‍: 21-14, 21-7. ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫ്ളെറ്റിനെ 21-14, 17-21, 21-11നു പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.
Discussion about this post