ന്യൂഡല്‍ഹിയില്‍ വിമാന യാത്രയ്ക്കിടെ ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചു. വ്യാഴാഴ്ച രാവിലെ ബിഹാറിലെ പട്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവമെന്ന് എ ഐ എ റിപ്പോര്‍ട്ട് ചെയ്യുന്നു
ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിനെ ചികിത്സക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് ഡി.സി.പി സജ്ഞയ് ഭാട്ടിയ വ്യക്തമാക്കി
വ്യാഴാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ബെഗുസരായി സ്വദേശികളാണ് ഇവര്‍.
കുഞ്ഞിന്റെ ഹൃദയത്തില്‍ സുഷിരം ഉള്ളതിനാല്‍ ഡൽഹി എയിംസില്‍ ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്.ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്നും കുഞ്ഞിന്റെ മൃദതേഹം പോലീസ് ഏറ്റുവാങ്ങി ആശുപത്രിയിലേക്ക്
Discussion about this post