വൈറ്റില മേല്‍പ്പാലം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത് വാര്‍ത്ത ഷെയര്‍ ചെയ്ത് ജേക്കബ് തോമസ്.’അഴിമതി മൂടിവച്ചാലല്ലേ,നാട് അഴിമതി രഹിതമാവൂ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വാര്‍ത്താ കട്ടിംഗ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/drjacobthomasips/photos/a.927208004101310/1328395200649253/?type=3&__xts__%5B0%5D=68.ARC1FUa0onCD24ydTgJiuOhc1GlJUndryejeGx9suxBxoAEocwFgVctFC2DyP0zOt240-ObgOgOg7oBc_qcbOENxlVDQfXX3I47gfcyiWEOJNIVcYDO_1rnyDXqXw-ds5Uxa8BQ3utJIPSXtOdxzPVOorEXuL_8iIey-E0m5HxH9puu8BZHOAuYRz8JcMIpwxb2nT5K5QpwP3oZxDtG7WDJxfZ72sd5z8HNonbsc7ZjP8VAZLh3dwvVqhm0JysnzQWlx15xpoCFSfP-nfHIlpFwF7JgwGdlovGRQlqFoOVnqyFdR5V4eIhyQGZj6pggfP7o0KzoluWjZMJF58KMQH7m0HQ&__tn__=-R
അതേയമയം ഡിജിപി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ജേക്കബ് തോമസിന്റെ ഹർജിയിലാണ് ഉത്തരവ്. കേസിൽ വിശദമായി വാദം കേട്ട ശേഷമാണ് കൊച്ചിയിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്ന് ഉത്തരവിട്ടത്. അടിയന്തരമായി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ഉത്തരവിലുണ്ട്. രണ്ടു വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലായിരുന്നു.
Discussion about this post