‘അരാജകത്വത്തിന് കുട പിടിക്കരുത്’ : ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും വി 4 കേരളയ്ക്കും എതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സ്വപ്നപദ്ധതികള്‍ ഓരോന്നായി യാഥാര്‍ഥ്യമാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിന് മുന്നേ പാലം തുറന്ന ...