Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ചിദംബരത്തിന് പിന്നാലെ ഡി.കെ ശിവകുമാറിന്റെ മേലും എന്‍ഫോഴ്‌സമെന്റ് വല: കള്ളപ്പണക്കേസില്‍ ഹാജരാകാന്‍ സമന്‍സ്, അറസ്റ്റിന്‌ സാധ്യത

by Brave India Desk
Aug 30, 2019, 03:42 pm IST
in India
Share on FacebookTweetWhatsAppTelegram

 

ബെംഗളൂരു: പി ദചിദംബരത്തിലെ പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് പ്രമുഖന്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റ് വലയിലേക്ക്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി കെ ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്അയച്ചു. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) ആസ്ഥാനത്ത് വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ് ഇ ഡി സമന്‍സ് ലഭിച്ചതെന്ന് ശിവകുമാര്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Stories you may like

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് നാലാഴ്ചത്തെ സംരക്ഷണം തേടി ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ വ്യാഴാഴ്ച രാത്രി ഇ ഡി പുതിയ സമന്‍സ് അയക്കുകയായിരുന്നു.

ദയവായി ടെന്‍ഷനാകരുത്. എനിക്ക് ടെന്‍ഷനില്ല. ടെന്‍ഷനാകേണ്ട ആവശ്യമില്ല ശിവകുമാര്‍ അനുയായികളോടായി പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ബലാല്‍സംഗം ചെയ്യുകയോ പണം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല. തനിക്കെതിരായി യാതൊന്നുമില്ല. തന്നെ വേട്ടയാടുകയാണെന്നും ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

Have received summons from ED late yesterday night at 9.40 PM asking for me to appear at 1PM in Delhi today.

Although the sudden scheduling by ED is malafide, I believe in rule of law & will definitely participate & fully co-operate with them and abide by the law of our country.

— DK Shivakumar (@DKShivakumar) August 30, 2019

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ശിവകുമാറിന്റെയും മറ്റുള്ളവരുടെയും പേരില്‍ ഇ ഡി നികുതിവെട്ടിപ്പിനും അനധികൃത പണമിടപാടുകള്‍ക്കും കേസെടുത്തത്. കര്‍ണാടകയില്‍ കുമാരസ്വാമി മന്ത്രി സഭ നിലനിര്‍ത്താന്‍ ശിവകുമാര്‍ കള്ളപ്പണം ഒഴുക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു.

Tags: Dk Sivakumar
Share147TweetSendShare

Latest stories from this section

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

Discussion about this post

Latest News

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies