കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി പ്രസ്സില്‍ പാഠപുസ്തക അച്ചടി പൂര്‍ത്തിയായി. മുപ്പത്തി മൂന്നു ലക്ഷം പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസ് പൂര്‍ത്തിയാക്കിയത്. ഇതിന്റെ വിതരണം നാളെ മുതല്‍ ആരംഭിക്കും. സ്വകാര്യ പ്രസ്സിലെ പാഠപുസ്തക അച്ചടി അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
Discussion about this post