കോയമ്പത്തൂര്‍-കൊച്ചി വ്യാവസായിക ഇടനാഴിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം .പാലക്കാട്ടും സേലത്തും രണ്ട് ഉല്പാദന ക്ലസ്റ്ററുകള്‍ ഉണ്ടാകും. പാലക്കാട്ട്
പദ്ധതിയ്ക്കായി 1800 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും .870 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും
അതേസമയം ചെന്നൈ-ബെംഗലൂരു വ്യവസായ ഇടനാഴി ദീര്‍ഘിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
Discussion about this post