സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് വീട്ടമ്മ സ്വകാര്യബസ് കയറി മരിച്ചു. പാലക്കാട് മരുത റോഡില്‍ വെച്ചായിരുന്നു അപകടം. കുഴല്‍മന്ദം സ്വദേശി കെ വി ജലജയാണ് മരിച്ചത്.കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ സഹോദരിയാണ് കെ വി ജലജ

Discussion about this post