Tag: road accident

വിവാഹപാര്‍ട്ടിക്ക് നേരേ ലോറി പാഞ്ഞു കയറി; വരന്റെ അച്ഛനടക്കം മൂന്നുപേര്‍ മരിച്ചു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: വിവാഹഘോഷയാത്രയ്ക്ക് നേരേ ലോറി പാഞ്ഞു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വരന്റെ അച്ഛനടക്കം മൂന്നു പേരാണ് മരണമടഞ്ഞത്. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ആരോഗ്യനില ...

കാഞ്ഞങ്ങാട് ദേശീയ പാതയിൽ വാഹനാപകടം : 13 പേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നടന്ന വാഹനാപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ ...

കട്രാജ് – മുംബൈ റോഡിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി 15 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു; 3 പേർ മരിച്ചു; 11 പേർക്ക് പരിക്ക്

പൂനെ: വെള്ളിയാഴ്ച വൈകുന്നേരം പൂനെയിലെ കട്രാജ് - മുംബൈ റോഡിലെ നാവ്‌ലെ ബ്രിഡ്ജിന് സമീപം ടാങ്കർ 15 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 3 പേർ മരിച്ചു, 11 പേർക്ക് ...

പ്രതിശ്രുത വരനൊപ്പം പോകവേ സ്കൂട്ടർ മറിഞ്ഞ് ബസിന് അടിയിൽപെട്ട യുവതി മരിച്ചു

ചങ്ങനാശേരി (കോട്ടയം): വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവതിക്കു ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി - ബിജി ദമ്പതികളുടെ ...

ബെംഗളൂരു കാറപകടത്തിൽ മരിച്ചവരിൽ മലയാളി ഡോക്ടറും

ബെംഗളൂരു: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട ആഡംബര കാർ റോഡരികിലെ കെട്ടിടത്തിന്റെ മതിലിലിടിച്ച് ഏഴുപേർ മരിച്ചത്തിൽ മലയാളി യുവതിയും. കുറ്റിപ്പുറം തവനൂർ കടകശ്ശേരി പടിക്കൽ വീട്ടിൽ മുരളീദാസ് പടിക്കലിന്റെ ...

മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

മൂവാറ്റുപുഴ: എംസി റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ...

മഹാരാഷ്ട്രയില്‍ തൊഴിലാളികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു; 12 മരണം

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിൽ തൊഴിലാളികളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 16 പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ ജാല്‍ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പത്തനംതിട്ട: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി റാന്നി പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്പിൽ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ പി എസ് മിനികുമാരി (49) ...

രാമനാട്ടുകര അപകടത്തില്‍ ദുരൂഹത സംശയം; മരിച്ച യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുമെന്ന് പോലീസ്

കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സിമന്റ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ദുരൂഹത സംശയിച്ച്‌ പോലീസ്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് ...

കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയിൽ സിമന്റ് ലോറിയും ബൊലേറോയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. പാലക്കാട് ചെർപ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, ഹസനാർ, താഹിർ എന്നിവരാണ് മരിച്ചത്. ...

യുപിയിൽ വാഹനാപകടം: ബിജെപി വനിതാ നേതാവുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

യുപിയിലുണ്ടായ വാഹനാപകടത്തിൽ ബിജെപി വനിതാ നേതാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. പാർട്ടിയുടെ ഉത്തർപ്രദേശ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആശ സിംഗും (44) വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ...

എംഎല്‍എയുടെ സഹോദരി സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് സ്വകാര്യബസ് കയറി മരിച്ചു

സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് വീട്ടമ്മ സ്വകാര്യബസ് കയറി മരിച്ചു. പാലക്കാട് മരുത റോഡില്‍ വെച്ചായിരുന്നു അപകടം. കുഴല്‍മന്ദം സ്വദേശി കെ വി ജലജയാണ് മരിച്ചത്.കോങ്ങാട് എംഎല്‍എ കെ ...

കാറപകടത്തില്‍ രണ്ട് സീരിയല്‍ നടിമാര്‍ കൊല്ലപ്പെട്ടു

തെലങ്കാനയിലെ വിക്രബമാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് നടികള്‍ കൊല്ലപ്പെട്ടു. തെലുങ്കിലെ സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടെലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് ...

കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

കൊയിലാണ്ടി: നന്തി ടോള്‍ ബൂത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. നന്തി സ്വദേശി ബഷീര്‍ (54) ഭാര്യ ജമീല (47) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മകന്‍ മുഹമ്മദ് ...

കണ്ണൂരില്‍ കാറിനുമുകളിലേക്ക് ലോറി മറിഞ്ഞു; മൂന്നു പേര്‍ മരിച്ചു

കണ്ണൂര്‍: മാക്കൂട്ടംചുരത്തില്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് മൂന്നുമരണം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വടകര സ്വദേശികളാണ് മരിച്ചത്.മാക്കുട്ടം ചുരത്തിയിലെ പെരുമ്പാടിയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ...

എരുമേലിയില്‍ വാഹനാപകടം

കോട്ടയം: എരുമേലി മൂക്കുട്ടുതറയിലുണ്ടായ വാഹനപകടത്തില്‍ ശബരിമല തീര്‍ത്ഥാടകരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്വകാര്യബസും അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം തമിഴ്‌നാടില്‍ ...

കുളു-മണാലി ദേശിയ പാതയില്‍ വാഹനാപകടം: മലയാളി യുവതിയുള്‍പ്പെടെ രണ്ട് മരണം

ഡല്‍ഹി: കുളു-മണാലി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലായാളി യുവതി ഉള്‍പ്പെടെ രണ്ട് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ നഴ്‌സ് ആയ കോട്ടയം നീര്‍പ്പാടം സ്വദേശി ...

വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി : വാഹനാപകടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് ...

Latest News