സത്യപ്രതിജ്ഞ നാളെ,നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി
നിലമ്പൂർ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി. സംഘം സഞ്ചരിച്ച ഡിങ്കിബോട്ട് തകരാറിലായതോടെയാണ് മടക്കയാത്ര പ്രതിസന്ധിയിലായത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ ...