പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി വീണ്ടും. മോദിയുടെ വിദേശ യാത്രകള്‍ രാജ്യത്തിന് ഗുണകരമായെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു. ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര മോദി പതിപ്പിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ നയതന്ത്ര മേഖലയ്ക്കു സഹായകമാണ്. അത് അംഗീകരിച്ചേ മതിയാവൂ എന്നും തരൂര്‍ പറഞ്ഞു.
Discussion about this post