സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകും ; കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ പ്രശംസിച്ച് ശശി തരൂർ
ന്യൂഡൽഹി : കേന്ദ്രസർക്കാർ അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരങ്ങളെ സ്വാഗതം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. ജിഎസ്ടി പരിഷ്കാരങ്ങൾ കൂടുതൽ ന്യായമായ സംവിധാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ...