Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മോദി-ട്രംപ് കൂടിക്കാഴ്ചയുടെ ഫലം വ്യാപാര ചര്‍ച്ചകളില്‍ പ്രതിഫലിച്ചു: ഇന്ത്യ- യുഎസ് വ്യാപാരകരാര്‍ ഉടന്‍, ഇന്ത്യയ്ക്ക് നേട്ടം

by Brave India Desk
Sep 26, 2019, 01:36 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യയും യുഎസും ഉടന്‍ ഒരു വ്യാപാര കരാര്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലം ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി .

”ഇന്ത്യയും അമേരിക്കയും ഉടന്‍ ഒരു വ്യാപാരകരാര്‍ പ്രഖ്യാപിക്കും, ചര്‍ച്ചകളുടെ പുരോഗതി വളരെ അനുകൂലമായിരുന്നു, യുഎസിന്റെ പ്രതികരണം അങ്ങേയറ്റം പ്രോത്സാഹജനകമാണ്, ”ഗോയല്‍ പറഞ്ഞു.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

”ഇരു നേതാക്കളും തമ്മിലുള്ള കെമിസ്ട്രിയും വ്യാപാര ചര്‍ച്ചകളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ഗോയല്‍ വ്യക്തമാക്കി.

ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ”ന്യായവും ന്യായയുക്തവുമായ ഒരു കരാര്‍” ആയിരിക്കും അതെന്നും, ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും ഏറെ മുന്നോട്ട് പോയതായും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്, അതുപോലെ തന്നെ യുഎസിന്റെ ഭാഗവും അവര്‍ മുന്നോട്ടുവെച്ചു കഴിഞ്ഞു. യുഎസ് വിപണികളിലേക്കുള്ള പ്രവേശനത്തിന്റെ ആവശ്യകതയും പുതിയ ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനുള്ള ഇന്ത്യന്‍ ഉത്പാദകരുടെ ആശങ്കയും സംബന്ധിച്ച് ഇരു രാജ്യങ്ങളും വിശദമായ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. അതേസമയം വ്യാപാര ഇടപാടിന്റെ സമയപരിധി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഗോഖലെ പറഞ്ഞു.

ഏറെ മുന്നൊരുക്കങ്ങളാണ് ഇന്ത്യ വ്യാപാരകരാര്‍ സംബന്ധിച്ച് നടത്തിയത്. വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വ്യാപാര ഇടപാടിനെക്കുറിച്ച് വൈറ്റ്ഹൗസുമായി ചര്‍ച്ചനടത്തുന്നതിന് ന്യൂയോര്‍ക്കിലേക്ക് പോയിരുന്നു. യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂഡല്‍ഹിയിലെ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Tags: piyush goyalindia us
Share397TweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies