ഇന്ത്യ-യുകെ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ലണ്ടനിൽ ആഗോള പുരസ്കാരം
ലണ്ടൻ : ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് അന്താരാഷ്ട്ര പുരസ്കാരം. ...

























