Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഒക്ടോബറിൽ 11 ദിവസം ബാങ്ക് അവധി?വാസ്തവം ഇതാണ്

by Brave India Desk
Oct 2, 2019, 04:32 pm IST
in India
Share on FacebookTweetWhatsAppTelegram

ഒക്ടോബർ മാസത്തിൽ 11 ദിവസം ബാങ്ക് അവധിയാണെന്ന് സംബന്ധിച്ച് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ അവധികൾ എല്ലാ സംസ്ഥാനത്തും ഇല്ല എന്നതാണ് വാസ്തവം.

കേരളത്തിൽ ഈ മാസം നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും കൂടാതെ മൂന്ന് ദിവസം മാത്രമാണ് അവധിയുള്ളത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിനും മഹാനവമി ദിവസമായ ഒക്ടോബർ ഏഴിനും വിജയദശമി ദിനമായ ഒക്ടോബർ എട്ടിനുമാണ് കേരളത്തിൽ അധികമായി ബാങ്ക് അവധിയുള്ള ദിവസങ്ങൾ.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

അതേസമയം ശനി, ഞായർ അവധി കൂടാതെ വിവിധ സംസ്ഥാനങ്ങളിലായി ഈ മാസം എട്ട് ബാങ്ക് അവധികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഒക്ടോബർ 2: ഗാന്ധി ജയന്തി- എല്ലാം സ്ഥാനങ്ങളിലും അവധിഒക്ടോബർ അഞ്ച്: മഹാ സപ്തമി- ഒഡീഷ, പശ്ചിമ ബംഗാൾ, ത്രിപുര, സിക്കിം എന്നിവിടങ്ങളിൽ അവധിഒക്ടോബർ ഏഴ്: മഹാനവമി- പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ത്രിപുര, തമിഴ് നാട്, സിക്കിം, പുതുച്ചേരി, ഒഡീഷ, നാഗാലാൻഡ്, മേഘാലയ, കേരളം, കർണാടകം, ജാർഖണ്ഡ്, ബീഹാർ, അസം
ഒക്ടോബർ എട്ട്: വിജയദശമി/ദസറ- മണിപ്പുർ, പുതുച്ചേരി ഒഴികെ എല്ലാം സ്ഥാനങ്ങളിലും
ഒക്ടോബർ 15: ശ്രീ ഗുരു റാം ദാസ് ജിയുടെ പ്രകാശ് ഗുരർപുരബ്- പഞ്ചാബിൽ ബാങ്ക് അവധി
ഒക്ടോബർ 19: ലബാബ് ഡച്ചൻ- സിക്കിം
ഒക്ടോബർ 28: ദീപാവലി- ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഡാമൻ ഡിയു
ഒക്ടോബർ 29: വിക്രം സംവത്, പുതുവർഷ പിറവി- ഗുജറാത്ത്
ഒക്ടോബർ 29: ഭായ് ദൂജ്- ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഗുജറാത്ത്
ഒക്ടോബർ 31: സർദാർ വല്ലഭായ് പട്ടേൽ ജയന്തി- ഗുജറാത്ത്

ചില അവധികൾ ഞായറാഴ്ച വന്നതിനാൽ ബാങ്ക് ജീവനക്കാർക്ക് അത് നഷ്ടമാകുകയും ചെയ്യുന്നുണ്ട്. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 27 ഞായറാഴ്ചയാണ് വരുന്നത്. അതിനാൽ കൂടുതൽ സംസ്ഥാനങ്ങൾക്കും ആ അവധി നഷ്ടമാകുന്നുണ്ട്. ദീപാവലിക്ക് രണ്ടാമതൊരു ദിവസം കൂടി അവധി നൽകിയിട്ടുള്ള ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഡാമൻ ഡിയു എന്നിവിടങ്ങളിൽ തിങ്കളാഴ്ച അവധിയാണ്. അതേപോലെ ദുർഗാഷ്ടമി ദിനം ഞായർ ആയതിനാൽ പഞ്ചിമ ബംഗാൾ ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്ക് അവധി നഷ്ടമായിട്ടുണ്ട്.

Tags: bankholidays
Share13TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies