Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദീപാവലി സമ്മാനവുമായി ഐആര്‍ടിസി;ബുദ്ധമത കേന്ദ്രങ്ങളിലേക്ക് സര്‍ക്യൂട്ട് ട്രെയിന്‍,ഒക്ടോബര്‍ 19 ന് പുറപ്പെടും

by Brave India Desk
Oct 17, 2019, 12:23 pm IST
in India
Share on FacebookTweetWhatsAppTelegram

ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു‌ള്ള ട്രെയിൻ സർവീസ് 19 മുതൽ 26 വരെ. ബുദ്ധനുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും നേപ്പാളിലെയും 26 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സർവീസ്. ഐആർസിടിസി നടത്തുന്ന സർവീസിൽ ലുംബിനി, ബോധഗയ, സാരനാഥ്, ഖുശിനഗർ തുടങ്ങിയ കേന്ദ്രങ്ങൾ ഉൾപ്പെടുന്നു.

എസി ഫസ്റ്റ് ക്ലാസിൽ ഒരാൾക്ക് 1,23,900 രൂപയാണു നിരക്ക്. സെക്കൻഡ് എസിയിൽ 1,01,430 രൂപയ്ക്ക് 2 പേർക്ക് ടിക്കറ്റ് ലഭിക്കും. നേപ്പാൾ വീസയ്ക്കു വേണ്ട ചെലവുകൾ യാത്രക്കാർ വഹിക്കണം. നേപ്പാളിലേക്ക് എസി ബസിലാണ് യാത്ര.എട്ട് ദിവസത്തെ യാത്ര ഒക്ടോബര്‍ 26ന് അവസാനിക്കും.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഡല്‍ഹിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. യാത്രയുടെ രണ്ടാം ദിനം ബോധഗയയിലും, മൂന്നാംദിനം നളന്ദ, രാജ്ഗീര്‍ എന്നിവിടങ്ങളിലുമെത്തും. വാരാണസിയാണ് നാലാം ദിവസത്തെ ലക്ഷ്യം. അഞ്ചാം ദിനം ലുംബിനിയിലും, ആറാം ദിനം കുശിനഗറിലും, ഏഴാം ദിനം ശ്രാവസ്തിയിലും, എട്ടാം ദിനം ആഗ്രയിലേക്കുമെത്തി യാത്ര അവസാനിക്കും.

 

Tags: irctcbudha circuit train
Share29TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies