ആനവേട്ടക്കേസിലെ പ്രതി ഐക്കരമറ്റം വാസുവിന്റെ മരണം ആത്മഹത്യ എന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കുരുക്ക് മുറുകിയതാണ് മരണകാരണമെന്ന് ഡോക്ടര്‍ പിത്തലെ അറിയിച്ചു. സംശയാസ്പദമായ മറ്റ് മുറിവുകള്‍ ഒന്നും തന്നെ ദേഹത്തില്ല എന്നും ഡോക്ടര്‍ പറഞ്ഞു.

Discussion about this post