ആനവേട്ടകേസ്: കസ്റ്റഡിമര്‍ദ്ദനത്തിന് ഐഎഫ്എസ് ദമ്പതിമാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ആനവേട്ടകേസ് കസ്റ്റഡിമര്‍ദ്ദനത്തിന് ഐഎഫ്എസ് ദമ്പതിമാര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ഡിഎഫ്ഒ ഉമ, ഭര്‍ത്താവ് കമലാഹാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചിട്ടില്ലെന്ന് ഡിഎഫ്ഒ ടി. ഉമ. ആരോപണം ശരിയല്ലെന്ന് ...