കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പായി ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ഭാരപരിശോധന നടത്താമെന്ന് കോടതി പറഞ്ഞു.
ഭാരപരിശോധനയുടെ ചെലവ് കരാര്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.
Discussion about this post