Palarivattom Bridge

ഉദ്ഘാടനം നടന്ന് നിമിഷങ്ങള്‍ക്കകം പാലാരിവട്ടം പാലത്തില്‍ അപകടം: കാറിലേക്ക് ട്രക്ക് വന്ന് തട്ടി, ആര്‍ക്കും പരുക്കില്ല

കൊച്ചി: ഉദ്ഘാടന ദിനം പാലാരിവട്ടം പാലത്തില്‍ ചെറിയ അപകടം. കാറിലേക്ക് ട്രക്ക് വന്ന് തട്ടിയാണ് അപകടമുണ്ടായത്. ചെറിയ പോറല്‍ മാത്രമേ വണ്ടിക്ക് സംഭവിച്ചുള്ളു. പുതുക്കി പണിത പാലാരിവട്ടം ...

പാലാരിവട്ടം പാലം ഇന്ന് തുറന്നു കൊടുക്കും; ഇ ശ്രീധരന്റെ കർമ്മകുശലതയെ അഭിനന്ദിച്ച് നാട്ടുകാർ

കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി ഇന്ന് തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത ...

പാലാരിവട്ടം പാലത്തിലെ ഭാര പരിശോധന ഇന്ന് പൂര്‍ത്തിയാകും; ഇത് സന്തോഷ മുഹൂര്‍ത്തമെന്ന് ഇ ശ്രീധരന്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധന ഇന്ന് പൂര്‍ത്തിയാകും. പരിശോധനാ റിപ്പോര്‍ട്ട് ഉച്ചയോടെ ഡി.എം.ആര്‍.സി സര്‍ക്കാരിന് കൈമാറിയേക്കും. പാലാരിവട്ടം ഫ്‌ലൈഓവറിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു. ...

പാലാരിവട്ടം പാലം ഇന്ന് പൊളിച്ചു തുടങ്ങും : ഡയമണ്ട് കട്ടർ ഉപയോഗിക്കും

കൊച്ചി : കോടതി വിധിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പാലം ഇന്നുമുതൽ പൊളിച്ചു തുടങ്ങും. മേൽപ്പാലത്തിന് ടാറിംഗ് നീക്കുന്ന ജോലികളാണ് ഇന്ന് ആരംഭിക്കുക. ടാറിംഗ് സമ്പൂർണ്ണമായും നീക്കിയശേഷം 17 ...

പാലാരിവട്ടം പാലം പൊളിച്ചു പണിയാം : സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി : പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തരമായി ഇടപെടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു ...

‘സർക്കാർ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു‘; പാലാരിവട്ടം പാലം കേസിൽ കിറ്റ്കോ സുപ്രീം കോടതിയിൽ

ഡൽഹി: പാലാരിവട്ടം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ മേല്‍പ്പാല നിര്‍മാണത്തിലെ കണ്‍സള്‍ട്ടന്റായ കിറ്റ്കോ സുപ്രീം കോടതിയെ സമീപിച്ചു. ഭാരപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരെയാണ് ...

“പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കി പണിയണം” : സുപ്രീം കോടതിയിൽ പുതിയ അപേക്ഷ നൽകി സംസ്ഥാന സർക്കാർ

കൊച്ചി : പാലാരിവട്ടം പാലം അടിയന്തിരമായി പുതുക്കി പണിയാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേരള സർക്കാർ.ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷ സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ...

പാലാരിവട്ടം പാലം അഴിമതി : വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടത്തെ പാലം നിർമ്മാണത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് തിരുവനന്തപുരത്ത് എത്തണമെന്ന് ഇദ്ദേഹത്തിന് വിജിലൻസ് വകുപ്പ് ...

പാലാരിവട്ടം അഴിമതി കേസ്; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യം ...

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി: അനുമതി നല്‍കിയത് ഗവര്‍ണര്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അന്വേഷണത്തിന് അനുമതി നൽകിയത്. ...

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം; സർക്കാരിന് തിരിച്ചടിയായി ഭാ​ര​പ​രി​ശോ​ധ​നയ്ക്കെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ത​ള്ളി ഹൈക്കോടതി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍ മൂ​ന്നു മാ​സ​ത്തി​ന​കം ലോ​ഡ് ടെ​സ്റ്റ് (ഭാ​ര പ​രി​ശോ​ധ​ന) ന​ട​ത്ത​ണ​മെ​ന്ന വി​ധി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ...

‘പാലാരിവട്ടം പാലത്തിന്റെ തകരാര്‍ പ്രതീക്ഷിച്ചതിലും വലുത്, ഭാരപരിശോധന വേണ്ട’, ഹൈക്കോടതി ഉത്തരവിനെ എതിര്‍ത്ത് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനയെ വീണ്ടും എതിര്‍ത്ത് സര്‍ക്കാര്‍. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് ...

പാലാരിവട്ടം പാലം പൊളിക്കലില്‍ സര്‍ക്കാരിന് തിരിച്ചടി; ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പായി ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ഭാരപരിശോധന നടത്താമെന്ന് കോടതി പറഞ്ഞു. ...

പാലാരിവട്ടം പാലം അഴിമതി; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കെന്ന് ടി ഒ സൂരജ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ടി ഒ സൂരജ്. അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് വെളിപ്പെടുത്തി. കരാറുകാരന് മുൻകൂർ പണം ...

പാലാരിവട്ടം പാലം നിർമ്മാണം അഴിമതി കേസ്: മുൻകൂർ ജാമ്യം തേടി കിറ്റ്‌കോ മുൻ എംഡി സിറിയക് ഡേവിസും, സീനിയർ കൺസൾട്ടന്റ് ഷാലിമാറും ഹൈക്കോടതിയിൽ

  കൊച്ചി:പാലാരിവട്ടം പാലം നിർമാണം അഴിമതിക്കേസിൽ മുൻകൂർ ജാമ്യം തേടി കിറ്റ്‌കോ മുൻ എംഡി സിറിയക് ഡേവിസും സീനിയർ കൺസൾട്ടന്റ് ഷാലിമാറും ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ...

പാലാരിവട്ടം മേൽപ്പാലം: സർക്കാരിന് വൻസാമ്പത്തിക നഷ്ടമുണ്ടാക്കി,പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വിജിലൻസ്

  പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിയിൽ പിടിയിലായ പ്രതികൾ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലൻസ് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

പാലാരിവട്ടം പാലം തികഞ്ഞ അഴിമതിയെന്ന് ജി സുധാകരന്‍

പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതിയെന്ന് മന്ത്രി ജി സുധാകരന്‍. കിറ്റ്കോയ്ക്ക് പാലം നിര്‍മ്മാണത്തില്‍ വീഴ്ച്ചപറ്റി. മേല്‍നോട്ട ചുമതല കൃത്യമായി കിറ്റ്‌കോ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist