മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രികരില്‍ നിന്നും 1.2 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. ചാലിശേരി സ്വദേശികളായ ഷാഹുല്‍ മന്‍സൂര്‍, കെ.കെ.അഷ്റഫ് എന്നിവരെ കസ്റ്റംസ് ഇന്റലിന്‍സ് അറസ്റ്റ് ചെയ്തു.
സ്പീക്കറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരും ചേര്‍ന്ന് ശ്രമിച്ചത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post