karipur airport

40 രൂപ കൊടുക്കണം; ബില്ല് ചോദിച്ചാല്‍ കാശ് തിരികെ തരും; കരിപ്പൂര്‍ വിമാനത്താവളത്തില്‍ തട്ടിപ്പെന്ന് പരാതി

  കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പ്രവേശനഫീസ് ഈടാക്കുന്നുവെന്ന് വ്യാപക പരാതി വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് നിയമമുള്ളപ്പോഴാണ് ...

കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് പുതിയ വെല്ലുവിളി; ഒളിഞ്ഞിരിക്കുന്നത് വലിയൊരപകടം; ശ്രദ്ധിച്ചില്ലെങ്കിൽ…

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവർമാറ്റുള്ള പാർക്കിംഗ് ഫീസ് കുത്തനെ ഉയർത്തി സർക്കാർ. 40 രൂപ മാത്രമുണ്ടായിരുന്ന പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 രൂപയാക്കിയാണ് ഉയർത്തിയത്. ഒരു ...

12 മണിക്കൂറിനിടെ റദ്ദാക്കിയത് 78 വിമാനസർവീസുകൾ; പലരും വിവരമറിഞ്ഞത് വിമാനത്താവളത്തിൽ എത്തിയപ്പോൾ; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ജീവനക്കാർ അപ്രതീക്ഷിതമായി കൂട്ട അവധി എടുത്തതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിസന്ധി. 12 മണിക്കൂറിനിടെ 78 വിമാന സർവീസുകളാണ് കരിപ്പൂരിൽ മാത്രം ...

വിമാനം വൈകി; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം; ജീവനക്കാരെ കയ്യേറ്റം ചെയ്ത രണ്ട് സ്ത്രീകൾ അറസ്റ്റിൽ

മലപ്പുറം: സങ്കേതിക തകരാറിനെ തുടർന്ന് വിമാനം വൈകിയതിനെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. സംഭവത്തിൽ രണ്ട് വനിതാ യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ ...

കരിപ്പൂരിൽ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 52 കോടിയുടെ സ്വർണം; കടത്തിയത് അധികവും മലദ്വാരം വഴി ക്യാപ്‌സ്യൂൾ രൂപത്തിൽ

മലപ്പുറം: പരിശോധന ശക്തമാക്കിയിട്ടും കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ശമനമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 52 കോടിയിലേറെ രൂപ മൂല്യമുള്ള സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.ക്യാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ...

കരിപ്പൂർ സ്വർണ കടത്ത് ; വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചത് കസ്റ്റംസിലെ ഉന്നതഉദ്യോഗസ്ഥർ

കോഴിക്കോട് : കരിപ്പൂർ സ്വർണ കേസിൽ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചത് കസ്റ്റംസിലെ ഉന്നതഉദ്യോഗസ്ഥർ. സിഐഎസ്എഫ് അസിസ്റ്റന്റ്റ് കമൻഡൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് സ്വർണം കടത്താൻ ...

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം എത്തിയത് നെടുമ്പാശ്ശേരിയിൽ; വിമാനത്തിലിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ

എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സ്പെെസ് ജെറ്റ് വിമാനം ഇറങ്ങിയത് നെടുമ്പാശ്ശേരിയിൽ. ജിദ്ദയിൽ നിന്നും യാത്രികരുമായി കരിപ്പൂരിലേക്ക് വന്ന വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. മുന്നറിയിപ്പ് നൽകാതെ വിമാനം നെടുമ്പാശ്ശേരിയിൽ ...

വസ്ത്രത്തിൽ ഒളിപ്പിച്ച് 1.17 കോടിയുടെ സ്വർണം; പിടിയിലാകുമെന്ന് മനസിലായതോടെ തന്ത്രപരമായി മാറ്റി; കരിപ്പൂരിൽ സ്വർണവുമായി കുന്നമംഗലം സ്വദേശിനി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഷബ്‌നയെ പിടികൂടിയത്. ഇന്നലെ ...

കേരളത്തിന്റെ നിസ്സഹകരണം: കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയ്ക്കാതെ വഴിയില്ലെന്ന് വ്യോമയാന മന്ത്രാലയം

ന്യൂഡെല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയുടെ നീളം കുറയ്ക്കയ്ക്കാതിരിക്കാന്‍ കേരളത്തിന്റെ സഹകരണം തേടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. സാമ്പത്തിക ബാധ്യതകള്‍ ...

കരിപ്പൂര്‍ വിമാനപകടം, സർവ്വ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ : മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. നിലവില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist