Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മുസ്ലീമായതിനാൽ ജയ്പൂർ എയർപോർട്ടിൽ ദേഹപരിശോധനയും ചോദ്യംചെയ്യലും ബാഗേജിൽ മുസ്ലീം എന്ന് അടയാളപ്പെടുത്തിയെന്നും ദേശാഭിമാനി വ്യാജ വാർത്ത; ഷാർജയിൽ നിന്നും ദമാമിലേക്കുള്ള യാത്രയിൽ ജയ്പൂരിൽ ഇമിഗ്രേഷനോയെന്ന് ചോദിച്ച് പരിഹസിച്ച് സോഷ്യൽമീഡിയ

by Brave India Desk
Jan 11, 2020, 01:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹി: മുസ്ലീം വിഭാഗത്തിൽ ആയതിനാലും കേരളത്തിൽ നിന്നുള്ളയാളായതിനാലും വിമാനയാത്രയിൽ ദേഹപരിശോധനയ്‌ക്കും ചോദ്യംചെയ്യലുകൾക്കും വിധേയനാകേണ്ടിവന്നെന്ന്‌ യാത്രക്കാരൻ വെളിപ്പെടുത്തിയെന്ന ദേശാഭിമാനിയുടെ വ്യാജവാർത്തയെ പൊളിച്ചടുക്കി സോഷ്യൽമീഡിയ.

ഷാർജയിൽ നിന്ന് ജയ്പൂരിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്ത പേര്‌ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിക്കാണ്‌ മുസ്ലീം ആയതിനാലും കേരളത്തിൽ നിന്നുള്ളയാളായതിനാലും ചോദ്യം ചെയ്യലിനും ദേഹപരിശോധനയ്‌ക്കും വിധേയനാകേണ്ടിവന്നതെന്നും ആണ് ദേശാഭിമാനി വാർത്തയിലൂടെയുള്ള പ്രചരണം.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

ഈ മാസം രണ്ടിന്‌ രാത്രി ഷാർജയിൽ നിന്ന് കയറിയ അദ്ദേഹം പുലർച്ചെ 3 മണിക്ക് ജയ്പൂരിലെത്തി. അവിടെ എയർപോർട്ടിൽ വച്ച് ബാഗേജിൽ മുസ്ലീം എന്ന് അടയാളപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് ദേശാഭിമാനി വാർത്തയിൽ നൽകിയത്. എന്നാൽ ഷാർജയിൽ നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റിൽ എങ്ങനെയാണ് ജയ്‌പൂരിലുള്ള ഇമിഗ്രേഷൻ നടപടികൾ ഉണ്ടാകുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബാർകോഡ് ടാഗിലുള്ള 161 G9 എന്ന ഫ്ലൈറ്റ് കോഡിൽ നിന്ന് ഇയാൾ യാത്ര ചെയ്തത് ഷാർജയിൽ നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റിലാണെന്ന് വ്യക്തമായി.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെയുള്ള സംഘർഷം വർദ്ധിച്ചു വരുന്ന അവസരത്തിൽ മുസ്ലീം സമുദായത്തിനെതിരെ കേന്ദ്ര സർക്കാർ സമീപനങ്ങൾ കർശനമാക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റേതും, ദേശാഭിമാനിയുടേതും .രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് വർഗീയത പ്രചരിപ്പിക്കാനുള്ള ദേശാഭിമാനിയുടെ ഈ നീക്കത്തെയാണ് സോഷ്യൽ മീഡിയ പൊളിച്ചത്.

ഒന്ന് ഗൂഗിൾ ചെയ്താൽ തീരുന്ന പ്രശ്നമേ ഇപ്പൊ നിങ്ങൾക്കുള്ളു . ബാർകോഡ് ടാഗിലുള്ള 161 G9 എന്നത് ഫ്ലൈറ്റ് കോഡ് അല്ലെ ..?? അത് ചെക്ക് ചെയ്താൽ മനസ്സിലാവും ഷാർജയിൽ നിന്നും ധമാമിലേക്കുള്ള ഫ്ലൈട് ആണത് . അതെലെങ്ങനെയാണ് ജയ്‌പൂരിലുള്ള എമിഗ്രെഷൻ നടപടി ആകുന്നതു …?? അത്ലെങ്ങനെയാണ് ജയ്‌പൂരിൽ #മുസ്ലിം എന്ന് സ്റ്റാമ്പ് ചെയ്യുന്നത് ..?? സോഷ്യൽമീഡിയ ചോദിക്കുന്നു.

സംഭവത്തിൽ വിദേശകാര്യ മന്ത്രാലയവും കേന്ദ്രത്തിലെ ബിജെപി സർക്കാരും വിശദീകരിക്കണം നൽകണമെന്നും ഉത്തരവാദികളായ അധികാരികൾക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വിജുകൃഷ്‌ണൻ അടക്കമുള്ളവർ രം​ഗത്തെത്തിയതിനു പിന്നാലെയാണ് വാർത്ത വ്യാജമാണെന്ന് സോഷ്യൽമീഡിയ വ്യക്തമാക്കിയത്.

https://www.facebook.com/keezhathil.gopinathan/posts/507134389914806

Tags: deshabhimanifake news
Share40TweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies