fake news

മിയക്ക് 2 കോടി നഷ്ടപരിഹാരം; തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് നടപടിയെന്ന വാർത്തകളിൽ പ്രതികരിച്ച് താരം

എറണാകുളം: കഴിഞ്ഞ ദിവസമാണ് നടി മിയ ജോർജിനെതിരെ കേസെടുത്തുവെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നത്. കറി പൗഡറിന്റെ പരസ്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിന് ...

സ്‌കൂളിന് നേരെ വീണ്ടും ബോബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിലിൽ; അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വ്യാജ ബോബ് ഭീഷണി. സമ്മർ ഫീൽഡ് സ്‌കൂളിനെതിരെയാണ് ബോബ് ഭീഷണി ഉയർത്തിയത്. ഇമെയിൽ നിന്ന് ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചമച്ച കേസ്: ഏഷ്യാനെറ്റിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെ കുറ്റപത്രം

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ചമച്ച കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് ...

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പ്; വ്യാജപ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ

തിരുവനന്തപുരം: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. 'വെനീസ് ടിവി എന്റർടെയ്‌മെന്റ്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായത്. ആലപ്പുഴ ...

‘നിങ്ങൾ ഇത് വിശ്വസിക്കരുത്, ആ വാർത്ത വ്യാജം, മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നില്ല‘; സ്ഥിരീകരിച്ച് മാതൃഭൂമി

കൊല്ലം: ചലച്ചിത്ര നടനും കൊല്ലം എം എൽ എയുമായ മുകേഷും ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ...

ഭൂമിയുണ്ടെന്ന വ്യാജവാർത്ത;ദേശാഭിമാനിയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത്‌ മറിയക്കുട്ടി

ഇടുക്കി :വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത്‌ മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.കേസിൽ നഷ്ടപരിഹാരവും ശിക്ഷയും ...

സുരേഷ് ഗോപിക്കെതിരെ ബിജെപി ജില്ലാ സമിതിയിൽ വിമർശനമെന്ന് വ്യാജവാർത്ത; അണികളെ ആവേശം കൊള്ളിക്കാൻ നടക്കാത്ത കമ്മിറ്റിയും ചർച്ചയും വാർത്തയാക്കി; ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസ്

തൃശൂർ: സുരേഷ് ഗോപിക്കെതിരെ ബിജെപി ജില്ലാ സമിതിയോഗത്തിൽ വിമർശനം ഉയർന്നതായി വ്യാജ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിനെതിരെ ബിജെപി ജില്ലാ നേതൃത്വത്തിന്റെ വക്കീൽ നോട്ടീസ്. ദേശാഭിമാനി പത്രാധിപർക്കും ...

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഹൃദയാഘാതം മൂലം കുഴഞ്ഞ് തറയില്‍ വീണെന്ന വാര്‍ത്ത വ്യാജമെന്ന് ക്രെംലിന്‍. പുടിന്‍ സുഖമായി ഇരിക്കുന്നുവെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നത് ...

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

ചെന്നൈ: തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിത്യ മേനോന്‍. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്നും ആരാണ് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കി ...

“ഞാനിപ്പോഴും ജീവനോടെയുണ്ട്, എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു”; വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്

ഹരാരെ : സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച തന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ സിംബാബ്വെ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക്. താനിപ്പോഴും ജീവനോടെയുണ്ടെന്നും, വ്യാജ വാര്‍ത്തകളില്‍ താന്‍ ...

ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്റെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടി; നടപടി രാജ്യവിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി വിദേശത്തു നിന്നും കള്ളപ്പണം സ്വീകരിച്ചെന്ന കേസില്‍

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കയസ്തയുടെ ന്യൂഡല്‍ഹി സാകേതിലെ ഫ്‌ളാറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കേസില്‍ ...

‘ആര്‍ഐപി ഹാര്‍വി’, ട്വിറ്റര്‍ വാര്‍ത്തയോട് കൊമേഡിയന്‍ സ്റ്റീവ് ഹാര്‍വിയുടെ പ്രതികരണം ഇങ്ങനെ

സ്വന്തം മരണവാര്‍ത്ത കാണേണ്ടി വന്ന നിരവധി പ്രമുഖര്‍ നമുക്കിടയിലുണ്ട്. സോഷ്യല്‍മീഡിയയുടെ ഉപയോഗം വര്‍ധിച്ചതോടെ അടിക്കടി ഇത്തരത്തിലുള്ള തെറ്റായ മരണവാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഇത്തരത്തിലുള്ള സ്വന്തം മരണവാര്‍ത്തകളോട് നര്‍മ്മ ഭാഷയിലാണ് ...

‘അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ നുണ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല‘: വ്യാജവാർത്തകൾക്ക് തടയിടാൻ വസ്തുതാ പരിശോധന യൂണിറ്റ് എന്ന ആശയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: സർക്കാരുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റിദ്ധാരണാജനകമായ വാർത്തകളും പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാൻ വസ്തുതാ പരിശോധന യൂണിറ്റ് എന്ന ആശയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. വസ്തുതാ ...

‘കളളത്തരം പടച്ചുവിടൽ ഈസ് എ ഡേർട്ടി ബിസിനസ്’ ; 14 കാരിയെവച്ച് വ്യാജ അഭിമുഖം നടത്തിയ ഏഷ്യാനെറ്റിനെതിരെ അന്വേഷണം; നിയമസഭയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: 14 കാരിയായ പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത പടച്ചുവിട്ട ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിച്ചതായി സംസ്ഥാന സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ...

ഗംഗാവിലാസ് ബിഹാറിൽ കുടുങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് അധികൃതർ

ന്യൂഡൽഹി: എംവി ഗംഗാ വിലാസ് ക്രൂയിസ് ബിഹാറിൽ കുടുങ്ങിപ്പോയെന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് എക്സോട്ടിക് ഹെറിറ്റേജ് ഗ്രൂപ്പ് ചെയർമാൻ രാജ് സിംഗ്. നേരത്തെ ഷെഡ്യൂൾ ചെയ്തപ്രകാരം കപ്പൽ ...

രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചു; വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്

ഡൽഹി: രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്. മതസൗഹാർദ്ദം തകർക്കൽ, വർഗീയ കലാപത്തിന് ആഹ്വാനം നൽകൽ, വ്യാജവാർത്ത ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 4 പാക് ചാനലുകൾ ഉൾപ്പെടെ 22 യൂട്യൂബ് വാർത്താ ചാനലുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 2021ലെ ഐടി നിയമ പ്രകാരമാണ് ...

‘മാസ്‌കും ശാരീരിക അകലവും തുടരണം’; ഒഴിവാക്കിയെന്ന വാര്‍ത്ത തെറ്റെന്ന്‌ കേന്ദ്രസർക്കാർ

ഡല്‍ഹി : മാസ്ക് ധരിക്കുന്നത് ഇനിമുതല്‍ ഒഴിവാക്കാം എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ. മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെന്ന് ...

‘ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന് വ്യാജവാർത്ത’; വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി ...

ഖുറാൻ കത്തിച്ചെന്ന് വ്യാജ വാർത്ത നൽകി വർഗീയ കലാപത്തിന് വഴിയൊരുക്കി; മാധ്യമപ്രവർത്തകർ പിടിയിൽ

അഗർത്തല: വ്യാജവാർത്ത നൽകി വർഗീയ കലാപത്തിന് വഴിയൊരുക്കിയ മാധ്യമപ്രവർത്തകർ പിടിയിൽ. അസം പൊലീസിന്റെ സഹായത്തോടെ ത്രിപുര പൊലീസാണ് ഇവരെ പിടികൂടിയത്. അസമിലെ നീലം ബസാറിൽ നിന്നുമാണ് ഇവർ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist