Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പഞ്ചലോഹ വിഗ്രഹം ഉൾപ്പെടെയുള്ളവ യൂണിയൻ ഓഫിസിൽ നിന്ന് കാണാതായി: എസ്എൻഡിപി മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ പരാതി

by Brave India Desk
Jan 13, 2020, 08:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: എസ്എൻഡിപി മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ പരാതിയുമായി യൂണിയൻ അഡ്മിനിസ്ട്രേറ്റർ സിനില്‍ മുണ്ടപ്പള്ളി. മാവേലിക്കര എസ്എൻഡിപി യൂണിയൻ ഓഫിസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉൾപ്പെടെയുള്ളവ കാണാതായെന്നാരോപിച്ചാണ് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കു സിനില്‍ മുണ്ടപ്പള്ളി പരാതി നൽകിയത്.

മാവേലിക്കര യൂണിയൻ ഓഫിസിൽ ഗുരുദേവ ചിത്രത്തോടൊപ്പം നെയ്‌വിളക്ക് തെളിച്ചു പ്രാർഥിച്ചുപോരുന്ന സ്വർണം പൂശിയ രണ്ട് അടി പൊക്കവും 60 കിലോഗ്രാം തൂക്കവുമുള്ള പഞ്ചലോഹ വിഗ്രഹം, യോഗങ്ങൾക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ്, മൈക്രോഫിനാൻസിന്റെ സംഘം വായ്പാ തിരിച്ചടവ് പാസ്‌ബുക്ക്, മാസ തിരിച്ചടവ് സ്റ്റേറ്റ്മെന്റ് രസീതുകൾ, യൂണിയൻ മൈക്രോ പാസ് ബുക്ക് എന്നിവയും നഷ്ടമായെന്നു പരാതിയിൽ പറയുന്നു.മുൻ യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി ബി.സുരേഷ് ബാബു, ഓഫിസ് സ്റ്റാഫ് മധു എം.പെരിങ്ങറ എന്നിവർ ചേർന്ന് ഇവ ഓഫിസിൽ നിന്നു കടത്തിയെന്നാണ് ആരോപണം.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

മൈക്രോ സ്വയംസഹായ സംഘങ്ങളിൽ വെട്ടിപ്പു നടത്തിയ കേസിൽ ക്രൈംബ്രാ‍ഞ്ച് അന്വേഷണം നേരിടുന്ന ഇവർ അന്വേഷണത്തിൽ ഹാജര‍ാക്കേണ്ട തെളിവുകളാണ് ഓഫിസിൽ നിന്നു കടത്തിയതെന്നും ഈ രേഖകളും വിഗ്രഹവും ഉൾപ്പെടെ കവർച്ച ചെയ്തപ്രതികളെ അറസ്റ്റ് ചെയ്ത് ഇവ യൂണിയനു തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

Tags: sndpcomplaintsubhash vasu
Share1TweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies