Tag: complaint

കാസർഗോട്ടെ സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തി : പതിനാറുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

കാസർഗോഡ് : ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. പതിനാറുകാരിയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. ബന്തിയോട്ടെ ചാമ്പ്യൻസ് സ്‌പോർട്‌സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ...

വൈദീകൻ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചെന്ന് പരാതിയുമായി പെൺകുട്ടി : സംഭവം ഇടുക്കിയിൽ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പെണ്‍ക്കുട്ടി നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ...

മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റില്‍ : അറസ്റ്റിനിടെ നടന്നത് നാടകീയ രംഗങ്ങള്‍, വീഡിയോ

മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തു. വന്നത് പൊലീസുകാരല്ലെന്നും അവര്‍ തന്നെ കൊല്ലാനുള്ള ശ്രമം നടത്തുകയാണെന്നും സനല്‍കുമാര്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. മഞ്ജു വാര്യരെ ...

ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു : കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ഡ്രൈവർക്കെതിരെ പരാതിയുമായി യുവതി

പത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ...

അഞ്ചുവയസുകാരിയെ കൈയില്‍ തൂക്കി എടുത്ത് എറിഞ്ഞു, ക്രൂരമായി മര്‍ദ്ദിച്ചു; ഇടുക്കിയിൽ വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി

ഇടുക്കി: തൊടുപുഴയില്‍ മക്കളെ ക്രൂരമായി ഉപദ്രവിച്ച് വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി. ഉടുമ്പന്നൂര്‍ സ്വദേശി ബിബിനാണ് ജോലിക്കരിയായ മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. രണ്ട് മക്കളെ പരിചരിക്കാനായാണ് ...

ലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകി; ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര പിഴവെന്ന് പരാതി

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും വീണ്ടും ഗുരുതര പിഴവെന്ന് പരാതി. ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയെന്ന പരാതിയുമായി ബന്ധുക്കൾ ...

വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഉസ്താദിനെതിരെ കേസ്

കണ്ണൂര്‍: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പള്ളിയിലെ ഉസ്താദിനെതിരെ പൊലീസ് കേസെടുത്തു. പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുല്‍ നാസര്‍ ...

‘സ്കൂളിലെത്താന്‍ വൈകുന്നു’; ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊലീസിന് സ്റ്റേഷനില്‍ പരാതിയുമായി യുകെജി വിദ്യാര്‍ഥി, വൈറലായി വീഡിയോ

തിരുപ്പതി: സ്‌കൂളിലേക്കുള്ള വഴിയില്‍ താനും സഹപാഠികളും നേരിടുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പരാതിയുമായി ആറ് വയസുകാരനായ യുകെജി വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തി. വ്യാഴാഴ്ച ചിറ്റൂര്‍ ജില്ലയിലെ ...

തൃശൂരില്‍ സ്ത്രീധന പീഡനം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന് ഭര്‍ത്താവ് മുഹമ്മദ് അശ്വിനെതിരെ പരാതി

തൃശ്ശൂര്‍: തൃശൂരില്‍ യുവാവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് ...

രണ്ടാം വിവാഹം കഴിക്കാന്‍ ഭാര്യയെ വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച്‌ പുറത്താക്കി: കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

വള്ളിക്കുന്ന് : ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നും നിരന്തരം ഉപദ്രവിക്കുകയാണെന്നും പരാതിയുമായി വീട്ടമ്മ. കൂട്ടുമൂച്ചിയിലെ ഇഷാന ഫാത്തിമയാണ് ഭര്‍ത്താവ് കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും മാതാവ് ...

ഭിന്നശേഷിക്കാരനെ മർദ്ദിച്ചു : മലപ്പുറത്ത് പൊലീസിനെതിരെ പരാതി

മലപ്പുറം: പോത്ത്കല്ലില്‍ ഭിന്നശേഷിക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി വീടിന് സമീപത്ത് ...

വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന് പ്രിന്‍സിപ്പലിനെതിരെ പരാതി : സംഭവം കാസര്‍​ഗോഡ്

കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതി. എം.എസ്.എഫാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിദ്യാര്‍ഥി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ...

യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; സിപിഎം നേതാവിനെതിരെ പരാതി

ആലപ്പുഴ: ബ്രാഞ്ച് സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ അസഭ്യവര്‍ഷം നടത്തുകയും ഭാര്യയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത എല്‍.സി സെക്രട്ടറിക്കെതിരെ പരാതി. കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഒരു ലോക്കല്‍ ...

രാജ്യസഭാ മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചു; കേരളത്തിലെ എംപിമാരായ എളമരം കരീമിനും ബിനോയ് വിശ്വത്തിനുമെതിരെ രാജ്യസഭാ അദ്ധ്യക്ഷന് പരാതി

ഡല്‍ഹി: കേരളത്തിലെ രണ്ട് എം.പിമാര്‍ക്കെതിരെ രാജ്യസഭാ അദ്ധ്യക്ഷന് പരാതി. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് രാജ്യസഭാ അദ്ധ്യക്ഷന് പരാതി നല്‍കിയത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം ...

കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അപമര്യാദയായി പെരുമാറി; പരാതിയുമായി വനിത നേതാവ്

ലഖ്നൗ: കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു തന്നോട് അപമര്യാദയായി പെരുമാറിയെന്ന് വനിത നേതാവിന്‍റെ പരാതി. പ്രശസ്ത കവി മുനവര്‍ റാണയുടെ പുത്രി ഉറുസ റാണയാണ് ...

മുകേഷ് എംഎല്‍എക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി

സഹായം ആവശ്യപ്പെട്ട് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷ് എംഎല്‍എക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി. പാലക്കാട് നിന്നും സഹായം അഭ്യര്‍ഥിച്ച്‌ വിളിച്ച പത്താം ക്ലാസുകാരനോടാണ് ...

‘നിങ്ങള്‍ പറയുന്ന മുഴുവന്‍ കഥയും കേള്‍ക്കാനാകില്ല, വിവരക്കേട് പറയരുത്; നിങ്ങളെ അടിക്കുകയാണ് വേണ്ടത്’ ; എം സി ജോസഫൈനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വീണ്ടും പരാതി. മറ്റൊരു യുവതി കൂടി ജോസഫൈനെതിരെ രംഗത്തെത്തി. വിവാഹ തട്ടിപ്പിന് ഇരയായെന്ന് പരാതി പറയാന്‍ വിളിച്ച ...

എം.പി രമ്യ ഹരിദാസ് രാജ്ഭവനിൽ; സിപിഎം പ്രവര്‍ത്തകർക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി

ആലത്തൂര്‍: തനിക്ക് നേരെ ഭീഷണിയുണ്ടായ സാഹചര്യത്തില്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു പരാതി നല്‍കി. തനിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ ...

ബംഗാള്‍‍ കലാപത്തിൽ ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്ത‍കള്‍; പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി

ഡല്‍ഹി: പശ്ചിമ ബം​ഗാളിലെ ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്തയ്‌ക്കെതിരെ വീണ്ടും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത ...

സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡി.ജി.പി; ആദ്യത്തേത് സ്ഥാപിക്കുക കൊച്ചിയില്‍

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി ...

Page 1 of 3 1 2 3

Latest News