subhash vasu

കെ കെ മഹേശന്റെ ആത്മഹത്യ; ‘സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് തുഷാർ’; നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു

കെ കെ മഹേശന്റെ ആത്മഹത്യയിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് തുഷാർ ആണെന്നും സുഭാഷ് വാസു പറഞ്ഞു. യൂണിയനിൽ ...

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്‌എന്‍ഡിപി മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടത് റദ്ദാക്കി, സുഭാഷ് വാസുവിന് പ്രസിഡന്റായി തുടരാമെന്നും കോടതി

കൊല്ലം: സുഭാഷ് വാസുവിനെ എസ്‌എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടിയില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. സുഭാഷ് വാസുവിനെ സ്ഥാനത്ത് നിന്നും നീക്കിയ നടപടി ...

‘ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരും, ഫെബ്രുവരി ആറാം തീയതി തെളിവുകള്‍ പുറത്തു വിടും’: വെള്ളാപ്പള്ളിയേയും മകനേയും 90 ദിവസത്തിനുള്ളില്‍ ജയിലിലാക്കുമെന്നും സുഭാഷ് വാസു

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും മകനും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും 90 ദിവസത്തിനുള്ളില്‍ ജയിലിലടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത ...

എന്‍ജിനിയറിങ് കോളജില്‍ നിന്ന് വെള്ളാപ്പള്ളിയുടെ പേര് വെട്ടി; ‘ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് തുഷാറും പുറത്ത്, ഗോകുലം ഗോപാലന്‍ പുതിയ ചെയര്‍മാന്‍’, പോര് മുറുക്കി സുഭാഷ് വാസു

ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിങ് കോളജിന്റെ പേര് മാറ്റി എസ്‌എന്‍ഡിപി മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു. മൈക്രോ ...

‘സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ’: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മുൻഡിജിപി ടി പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് ...

സംഘടനാവിരുദ്ധ പ്രവർത്തനം: സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കിയെന്ന് തുഷാർ വെള്ളാപ്പള്ളി

സുഭാഷ് വാസുവിനെ ബിഡിജെഎസ് നിന്ന് പുറത്താക്കിയെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവർത്തനത്തിനാണ് നടപടിയെന്ന് വിശദീകരണം. വ്യാജരേഖ ചമച്ച് ...

പഞ്ചലോഹ വിഗ്രഹം ഉൾപ്പെടെയുള്ളവ യൂണിയൻ ഓഫിസിൽ നിന്ന് കാണാതായി: എസ്എൻഡിപി മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ പരാതി

ആലപ്പുഴ: എസ്എൻഡിപി മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ പരാതിയുമായി യൂണിയൻ അഡ്മിനിസ്ട്രേറ്റർ സിനില്‍ മുണ്ടപ്പള്ളി. മാവേലിക്കര എസ്എൻഡിപി യൂണിയൻ ഓഫിസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉൾപ്പെടെയുള്ളവ കാണാതായെന്നാരോപിച്ചാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist