Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ട്” : പാകിസ്ഥാനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി അധോലോക നായകൻ ഇജാസ് ലക്ഡാവാല

by Brave India Desk
Jan 15, 2020, 04:35 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഈയിടെ പിടിയിലായ അധോലോക നായകൻ ഇജാസ് ലക്ഡാവാല,കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്ടോർഷൻ സെൽ (ICE) സംഘം അടുത്തിടെ അറസ്റ്റുചെയ്ത ഇജാസ് ലക്ഡാവാല,ദാവൂദ് ഇബ്രാഹീമിന്റെ കൃത്യമായ വിലാസങ്ങളും കൈമാറി.ഏറെ നാളുകളായി പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയിരുന്ന ഇജാസിനെ പാട്നയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ, ദാവൂദ് ഇപ്പോഴും കറാച്ചിയിലാണ് താമസിക്കുന്നതെന്നും കറാച്ചിയിലെ രണ്ട് വിലാസങ്ങളും കൃത്യമായി സ്ഥിരീകരിക്കപ്പെട്ടതാണെന്നും ലക്ഡാവാല പറഞ്ഞു

Stories you may like

‘പിണറായി വിജയനെതിരെ ഇ.ഡി നൽകിയ കത്തിൽ വൻ തെളിവുകൾ; സർക്കാരിന്റേത് കൃത്യമായ നിയമനടപടി’; ആഞ്ഞടിച്ച് വി.ഡി. സതീശൻ!

ദേശീയ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ ; ബ്രിക്സ് ഉച്ചകോടിക്കുള്ള പൂർണ്ണ തയ്യാറെടുപ്പുമായി ഭാരതം

6 A , ഖയാബാൻ ടാൻസിം ഫേസ് -5, ഡിഫൻസ് ഹൗസിങ് ഏരിയ, കറാച്ചി, പാകിസ്ഥാൻ
D -13, ബ്ലോക്ക് 4, ക്ലിഫ്ടൺ, കറാച്ചി, പാകിസ്ഥാൻ.
എന്നീ രണ്ടു വിലാസങ്ങളാണ് ഇജാസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്.

ഡി കമ്പനിയുടെ പ്രധാനികളിലൊരാളായി പ്രവർത്തിച്ചിരുന്ന ഇജാസ് ലക്ഡാവാല,ഛോട്ടാരാജനും ദാവൂദുമായുള്ള പ്രശ്നത്തോടെ വേർപിരിഞ്ഞു ഛോട്ടാരാജനൊപ്പം ചേരുകയായിരുന്നു.

മുംബൈ സ്ഫോടന പരമ്പരകളുടെ സൂത്രധാരനും എണ്ണമറ്റ കേസുകളിലെ പ്രതിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് മുന്നേ തന്നെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയം രേഖപ്പെടുത്തിയിരുന്നു .ഇജാസിന്റെ പ്രസ്താവനയോടെ , ഇത് ശരിയാണെന്നാണ് ബോധ്യമാവുന്നത്.

Tags: dawood ibrahim
Share13
Tweet
SendShare

Latest stories from this section

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലില്ല, പാകിസ്താന്റെ വാദം വിഡ്ഢിത്തം!’; താലിബാൻ വെളിപ്പെടുത്തലിൽ ഞെട്ടി ഇസ്‌ലാമാബാദ്

Latest News

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പുറത്തു നിൽക്കടോ, ബാത്ത്റൂമിലേക്ക് വരികയാണോ?’; ഇ.ഡി അന്വേഷണ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ!

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘പിണറായി വിജയനെതിരെ ഇ.ഡി നൽകിയ കത്തിൽ വൻ തെളിവുകൾ; സർക്കാരിന്റേത് കൃത്യമായ നിയമനടപടി’; ആഞ്ഞടിച്ച് വി.ഡി. സതീശൻ!

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ദേശീയ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ ; ബ്രിക്സ് ഉച്ചകോടിക്കുള്ള പൂർണ്ണ തയ്യാറെടുപ്പുമായി ഭാരതം

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies