കിട്ടേണ്ടത് 5 കോടി, ഇന്ത്യൻ യുവതാരത്തിന് ഭീഷണി സന്ദേശമയച്ച് ദാവൂദും സംഘവും
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അധോലോക സംഘം ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ, ക്രിക്കറ്റ് താരത്തിന് ഭീഷണിയുമായി എത്തിയത് ദാവൂദ് ഇബ്രാഹിമും സംഘവും ...