Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാക്-ഇന്ത്യാ യുദ്ധത്തില്‍ പ്രത്യേക നിയമനം വഴി പങ്കെടുത്തവര്‍ക്കും പെന്‍ഷന്‍: കാലങ്ങളായുള്ള ആവശ്യവും യാഥാര്‍ത്ഥ്യത്തിലേക്ക്

by Brave India Desk
Jan 16, 2020, 10:47 am IST
in India
Share on FacebookTweetWhatsAppTelegram

1965ലും 1972ലും പാകിസ്ഥാനുമായി നടന്ന യുദ്ധങ്ങളില്‍ പ്രത്യേക നിയമനമായി സേനയില്‍ ജോലിചെയ്ത ഓഫീസര്‍മാര്‍ക്ക് സ്വാതന്ത്ര്യസമരപെന്‍ഷന്റെ മാതൃകയില്‍ പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി പ്രതിരോധമന്ത്രാലയത്തിനു സമര്‍പ്പിച്ചതായി കരസേനാ മേധാവി ജനറല്‍ മനോജ് നരവനെ അറിയിച്ചു. വിമുക്തസേനാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് അദ്ദേഹം അത് അറിയിച്ചത്.

1965ലും 1972ലും പാകിസ്ഥാനുമായി നടന്ന യുദ്ധങ്ങളില്‍ സേനയില്‍ ഓഫീസര്‍മാരുടെ വലിയ കുറവ് അനുഭവപ്പെട്ടിരുന്നു. അപ്പോഴാണ് അടിയന്തിരമായി രണ്ടായിരത്തോളം താല്‍ക്കാലിക ഓഫീസര്‍മാരെ കമ്മീഷന്‍ ചെയ്തത്. യുദ്ധം കഴിഞ്ഞപ്പോള്‍ അവര്‍ സേനയില്‍ നിന്ന് വിരമിയ്ക്കുകയും ചെയ്തു.

Stories you may like

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

സേനയില്‍ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ട കുറഞ്ഞ കാലാവധിയോളം അവര്‍ സേവനമനുഷ്ഠിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് സേനാ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല.യുദ്ധസമയത്ത് മാറ്റ്ര്ഹമുള്ള താല്‍ക്കാലിക നിയമനമായിരുന്നതിനാല്‍ മറ്റൊരു ആനുകൂല്യവും അവര്‍ക്ക് ലഭിച്ചിരുന്നുമില്ല.

ഇങ്ങനെയുള്ളവര്‍ക്കാണ് 30000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കാനുള്ള നിര്‍ദ്ദേശം പ്രതിരോധമന്ത്രാലയത്തിനു മുന്നില്‍ സമര്‍പ്പിച്ചതെന്ന് ജനറല്‍ മനോജ് നരവനെ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനി പെന്‍ഷന്‍ മാതൃകയിലാണ് ഇവര്‍ക്ക് പെന്‍ഷന്‍ ഉദ്ദേശിയ്ക്കുന്നത്. വിമുക്തഭടന്മാരും വീരനാരിമാരും അവരുടെ ആശ്രിതരും സേനയുടെ അവിഭാജ്യഘടകമാണെന്നും വിമുക്തഭടന്മാരുടെയും വീരനാരിമാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ട എല്ലാക്കാര്യങ്ങളും സേന ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വിമുക്തഭടന്മാരായ 240 ഓഫീസര്‍മാര്‍ക്കും മറ്റു റാങ്കുകളിലുള്ള 11500 സൈനികര്‍ക്കും വിരമിക്കലിനു ശേഷം പുതിയ തൊഴില്‍ നേടാന്‍ ആര്‍മി വെല്‍ഫെയര്‍ പ്ലേസ്‌മെന്റ് ഓര്‍ഗനൈസേഷന്‍ സഹായിച്ചു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് ഹോണററി കമ്മീഷന്‍ ലഭിയ്ക്കുവാന്‍ 20% കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും കരസേനാ മേധാവി അറിയിച്ചു.

1965, 72 യുദ്ധസമയത്ത് ഒരു ആനുകൂല്യങ്ങളും ലഭിയ്ക്കില്ല എന്ന് അറിഞ്ഞുതന്നെ ജീവന്‍ തൃണവല്‍ഗണിച്ച് സേവനമായി ഇന്ത്യന്‍ സേനയില്‍ച്ചേര്‍ന്ന് ശത്രുവിനെതിരേ പൊരുതിയ ഈ സൈനികര്‍ക്ക് പ്രത്യേക പെന്‍ഷന്‍ നല്‍കണമെന്നത് ഏറെനാളാ!യുള്ള ആവശ്യമാണ്. ഇപ്പോള്‍ വാര്‍ദ്ധക്യത്തിലെത്തിയിരിയ്ക്കുന്ന പലര്‍ക്കും ഈ പെന്‍ഷന്‍ വലിയൊരാശ്വാസമാകും. പ്രതിരോധമന്ത്രാലയം അനുഭാവപൂര്‍വം ഈ നിര്‍ദ്ദേശം പരിഗണിയ്ക്കുകയാണെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

Tags:
Share61TweetSendShare

Latest stories from this section

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

Discussion about this post

Latest News

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies