Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“പൗരത്വ ഭേദഗതി നിയമം ഇന്ത്യാ-പാക് വിഭജനമെന്ന മഹാപാപത്തിന്റെ പ്രായശ്ചിത്തം” : കേന്ദ്രമന്ത്രി പ്രതാപ് സാരംഗി വെളിപ്പെടുത്തുന്നു

by Brave India Desk
Jan 18, 2020, 09:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ദശാബ്ദങ്ങൾക്കു മുൻപ് ചെയ്ത ഇന്ത്യാ-പാകിസ്ഥാൻ വിഭജനമെന്ന മഹാപാപത്തിനു പരിഹാരമാണ് ഇപ്പോൾ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുമ്പ് അഭയം ചോദിച്ച് ഇന്ത്യയിലെത്തിയ അമുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് ഒരുപാട് വൈകിയാണ്, യഥാർത്ഥത്തിൽ ഈ നിയമം 70 വർഷം മുമ്പ് പാസാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി അഭിപ്രായപ്പെട്ടു.

“നമ്മുടെ പൂർവ്വികരിൽപ്പെട്ട ചുരുക്കം ചില നേതാക്കൾ ചെയ്ത മഹാപാപത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള മാർഗമാണ് ഈ നിയമം. വിഭജനത്തിന്റെ പാപത്തിന് പ്രായശ്ചിത്തമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കണം. കോൺഗ്രസ് പാപം ചെയ്തു, നമ്മൾ ഇപ്പോഴതിന് പ്രായശ്ചിത്തം ചെയ്യുകയാണ്, ” എന്നും കേന്ദ്രമന്ത്രി പ്രതാപ് സാരംഗി കൂട്ടിച്ചേർത്തു.

Stories you may like

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

Share124
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

Latest News

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

കലൂർ നടന്ന വിജയദശമി പരിപാടിയിൽ vhp അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി വി സ്ഥാണുമാലയൻ സംസാരിക്കുന്നു

കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും ; പ്രൗഢഗംഭീരമായി ആർ എസ് എസ് വിജയദശമി ഉത്സവങ്ങൾ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies