Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘പാകിസ്ഥാനും ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്രരംഗത്ത് ഒരു നീക്കവും നടത്താനാവില്ല”:യുഎസ് നിയമനിര്‍മ്മാണ സഭയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ട്

by Brave India Desk
Jan 23, 2020, 01:23 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പരിമിതമായ വിശ്വാസ്യത മാത്രമേയുള്ളുവെന്നും ഇന്ത്യ കാശ്മീരിലെടുത്ത ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വയം വരുത്തിവച്ചതാണെന്നും അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയുടെ ഗവേഷണവിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ്സിന്റെ പൊതുജന നയരൂപീകരണത്തെപ്പറ്റിയുള്ള പ്രധാനപ്പെട്ട ഗവേഷണവിഭാഗമാണ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്

‘പാകിസ്ഥാനും അതിന്റെ പ്രധാന പങ്കാളിയായ ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരേ അന്താരാഷ്ട്രരംഗത്ത് ശക്തമായ ഒരു നീക്കവും നടത്തുക അസാദ്ധ്യമാണ്. പാകിസ്ഥാന്റേയും ചൈനയുടേയും മനുഷ്യാവകാശലംഘനങ്ങള്‍ കൊണ്ടുതന്നെ അവരുടെ വാക്കുകള്‍ ആരും വിലയ്‌ക്കെടുക്കില്ല. ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ ബഹുമാന്യതയില്ലാതാക്കാനോ, ലോകരാഷ്ട്രങ്ങളുമായി, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള നല്ല ബന്ധങ്ങള്‍ നശിപ്പിക്കാനോ പാകിസ്ഥാനും ചൈനയും വിചാരിച്ചാല്‍ കഴിയില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു.

Stories you may like

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

‘കടക്ക് പുറത്ത്’ എന്ന് ട്രംപ്, പിന്നാലെ മാസ്സ് പണി കൊടുത്ത് യു.എസ് മാധ്യമങ്ങൾ; വൈറ്റ് ഹൗസ് കവറേജ് നിർത്തിവെച്ച് പ്രമുഖ ചാനലുകൾ!

‘ഇത്രയും കാലം ഭീകരവാദികളെ രഹസ്യമായും പരസ്യമായും സഹായിച്ച പാകിസ്ഥാനെ കാശ്മീര്‍ വിഷയത്തില്‍ ആരും മുഖവിലയ്‌ക്കെടുക്കില്ല. ഒരു സൈനികനീക്കവും ഈ അവസ്ഥയില്‍ പാകിസ്ഥാനെക്കൊണ്ട് കഴിയില്ല. അവര്‍ നയതന്ത്രനീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് സാദ്ധ്യത.’ റിപ്പോര്‍ട്ട് തുടരുന്നു.

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്‌ക്കെതിരേ ശക്തമായ നയതന്ത്രനീക്കങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. ചൈനയും ഒപ്പം ചേര്‍ന്ന് ഐക്യരാഷ്ട്രസഭയിലുള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരേ നീക്കങ്ങള്‍ നടത്തി നമ്മെ സമ്മര്‍ദ്ദത്തിലാക്കാനാണ് പാക് ശ്രമം. അമേരിക്കയേയും ഇടപെടീക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്.

പക്ഷേ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാഷ്ട്രങ്ങള്‍ അംഗീകരിയ്ക്കുകയാണ്. ആഗോളഭീകരതയുടെ നേഴ്‌സറിയായ പാകിസ്ഥാനെ ഒരു ലോകരാഷ്ട്രങ്ങളും വിശ്വസിയ്ക്കുകയില്ല. തങ്ങളുടെ രാജ്യം മുഴുവന്‍ ചൈനയ്ക്ക് അടിയറവച്ചാണ് ചൈനയുടെ പോലും ബന്ധുത്വം പാകിസ്ഥാന്‍ നേടിക്കൊണ്ടിരിയ്ക്കുന്നത്.

ഇത്രയും കാലം പുറമേ നല്ലപിള്ളചമഞ്ഞ് ലോകം മുഴുവന്‍ ഇസ്ലാമിക ഭീകരവാദം അഴിച്ചുവിട്ട പാകിസ്ഥാന്‍ അന്താരാഷ്ട്രസഹായമൊന്നും ലഭിക്കില്ല എന്നായപ്പോള്‍ ഇന്ത്യക്കുള്ളിലെ ശക്തികളെ ഉപയോഗിച്ച് പരമാവധി ശ്രദ്ധനേടിയെടുക്കാന്‍ ശ്രമിയ്ക്കുകയാണിപ്പോള്‍ എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Tags:
Share63
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

Latest News

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies